സെൻകുമാർ കേസ്;സുപ്രീംകോടതി വിധിയിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി!

സെൻകുമാറിനെ തിരിച്ചെടുക്കണമെന്ന സുപ്രീംകോടതി വിധിയിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വിധി വന്നാൽ നാളെ തന്നെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും അങ്ങനെ ചിന്തിച്ചവർക്കാണ് പ്രശ്നങ്ങളുള്ളത്. സുപ്രീംകോടതി വിധി നിയമപരമായി അന്തിമമാണെന്നും എന്നാൽ ആലോചിച്ച ശേഷമേ തീരുമാനം എടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "സെൻകുമാർ കേസ്;സുപ്രീംകോടതി വിധിയിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*