April 2017

മുത്തലാക്കിനെതിരെ മുസ്ലിം സമുദായം മുന്നിട്ടിറങ്ങണമെന്നു പ്രധാനമന്ത്രി!

ന്യൂഡൽഹി:മുസ്ലിം സ്ത്രീകളെ മുത്തലാക്കിൽ നിന്നും രക്ഷപെടുത്താൻ മുസ്ലിം സമുദായം മുന്നിട്ടിറങ്ങണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി.ഇതിൽ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാക്കിനെതിരെയുള്ള മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. കേസിൽ…


പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ പോലീസ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും പ്രവർത്തകർ ആശുപത്രി വിട്ടു!

മൂന്നാർ:മന്ത്രി എം എം മാണിക്കെതിരെ നിരാഹാരസമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പോലീസ് അടിമാലി താലൂക്ക്  ആശുപത്രിയിലേയ്ക്ക് മാറ്റി.  പൊമ്പിളൈ ഒരുമൈ പ്രവർത്തകരായ ഗോമതിയെയും കൗസല്യയെയുമാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് അറസ്റ്റു…


കോടനാട് കൊലപാതക കേസ്; രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ ഒന്നാം പ്രതി കൊല്ലപ്പെടുകയും രണ്ടാം പ്രതിക്ക് ഗുരുതരപരുക്കേൽക്കുകയും ചെയ്തു!

ജയലളിതയുടെ അവധിക്കാല വസതിയായ ഊട്ടി കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി കൊല്ലപ്പെട്ടു.ഇന്നലെ സേലത്ത് ഉണ്ടായ ബൈക്കപകടത്തിലാണ് ഒന്നാം പ്രതി കനകരാജ് കൊല്ലപ്പെട്ടത്. കനകരാജ് ജയലളിതയുടെ എസ്റ്റേറ്റിലെ ഡ്രൈവറായിരുന്നു. പാലക്കാട് കണ്ണാടിയിൽ…


തൃശൂർ പൂരത്തിന് കൊടിയേറി!

തൃശൂർ :പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറി.പതിനൊന്നരയോടെ ആദ്യം തിരുവമ്പാടിയിലും പിന്നീട്  പാറമേക്കാവിലും കൊടിയേറി.


കോടനാട് എസ്റ്റേറ്റിലെ കൊലപാതക കേസിൽ ഏഴു മലയാളികൾ അറസ്റ്റിൽ!

നീലഗിരി: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ ഏഴു മലയാളികൾ അറസ്റ്റിലായി. മലപ്പുറം സ്വദേശി ബിജിത് ജോയി എന്ന ബിടെക് വിദ്യാര്‍ത്ഥിയാണ് ഇന്ന് അറസ്റ്റിലായത്. അറസ്റ്റിലായ…


സൗമ്യ വധക്കേസ്;സംസ്ഥാന സർക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി!

ന്യൂഡൽഹി:സൗമ്യ വധകേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധ ശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ കേരള സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. നേരത്തെ ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ തെളിവുകളുടെ അഭാവത്തെ തുടർന്ന് സുപ്രീംകോടതി…


സുഖ്‌മയിൽ മാവോയിസ്ററ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ മക്കളുടെ പഠന ചിലവ് ഗൗതം ഗംഭീർ ഏറ്റെടുക്കും!

ഛത്തീസ്ഗഡിലെ സുഖ്‌മയിൽ മാവോയിസ്ററ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ മക്കളുടെ പഠന ചിലവ് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ഏറ്റെടുക്കും. ഗംഭീറിന്റെ ജാവകാരുണ്യ ഫൗണ്ടേഷനാണ് ചിലവ് വഹിക്കുക.ഇതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞതായും അദ്ദേഹം ഹിന്ദുസ്ഥാന്‍…


എം എം മണിക്ക് കോടതിയുടെ വിമർശനം!

കൊച്ചി:സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായ എം എം മണിക്ക് ഹൈക്കോടതിയുടെ വിമർശനം.മണിയുടെ പ്രസംഗം ഗൗരവതാരമാണെന്നും,  ഇവിടെ  നടക്കുന്നതെന്നും സംസ്ഥാന പോലീസ് മേധാവി  കാണുന്നില്ലേ എന്നും കോടതി ചോദിച്ചു. എന്നാൽ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും മാധ്യമ…


കോരിത്തരിപ്പിച്ചു ബാഹുബലി!

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരുന്ന പ്രേക്ഷകരെ എസ് എസ് രാജമൗലി  നിരാശരാക്കിയില്ല.കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്ന് പറയാതെ പ്രേക്ഷകരെ മുൾ മുനയിൽ നിറുത്തിയായിരുന്നു സംവിധായകൻ രാജമൗലി ബാഹുബലിയുടെ ഒന്നാം ഭാഗം അവസാനിപ്പിച്ചത്. എന്നാൽ…


മുന്നാറിൽ പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്ക് നേരെ ആക്രമണം!

മൂന്നാർ:എം എം മാണിക്കെതിരെ പൊമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തുന്ന നിരാഹാര സമര പന്തലിനു നേരെ ഇന്നലെ രാത്രി ഒരു സംഘം ആളുകളുടെ ആക്രമണം.പൊമ്പിളൈ ഒരുമൈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു ആം ആദ്മി പ്രവർത്തകരും ഇവിടെ…