April 2017

ചലച്ചിത്രതാരം വിനു ചക്രവർത്തി അന്തരിച്ചു!

ചെന്നൈ:ദക്ഷിണേന്ത്യൻ ചലച്ചിത്രതാരം വിനു ചക്രവർത്തി(71) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദക്ഷിണേന്ത്യയിലാകെ ആയിരത്തിലധികം ചത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേലേപ്പറമ്പിൽ ആൺവീട്, തെങ്കാശിപ്പട്ടണം, നടൻ പെണ്ണും നാട്ടുപ്രമാണിയും, രാജധാനി,സംഘം തുടങ്ങിയവയാണ് പ്രധാന…


സി ആർ നീലകണ്ഠൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!

മൂന്നാർ:സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ നിരാഹാരസമരം നടത്തുകയായിരുന്ന ആം ആദ്മി നേതാവ് സി ആർ നീലകണ്ഠനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു….


ജപ്തിഭീഷണി നേരിടുന്ന വിദ്യാഭ്യാസ വായ്പകള്‍ക്ക് സര്‍ക്കാര്‍ സഹായം!

തിരുവനന്തപുരം:ബാങ്കുകളിൽ നിന്നും വിദ്യാഭ്യാസ വായ്പ്പയെടുത്തു തിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്കു സർക്കാരിന്റെ ധനസഹായം. ജപ്തി ഭീഷണി നേരിടുന്ന വായ്പ്പകൾക്കു വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം വരെയുള്ള…


പോലീസിനെ ജനങ്ങൾ ഭയപ്പാടോടെയാണ് കാണുന്നതെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്ണൻ!

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സ്‌പീക്കർ ശ്രീരാമകൃഷ്ണൻ. ആദ്യ നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭാ ഹാളില്‍ നടന്ന പ്രത്യേക സഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിനെ ജനങ്ങൾ ഭയപ്പാടോടെ കാണുന്നത് നിർഭാഗ്യകരമാണെന്നു അദ്ദേഹം…


തിരഞ്ഞെടുപ്പ് തോൽവി;ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി!

ന്യൂഡൽഹി:ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ആം ആദ്മി പാർട്ടിയിൽ കൂട്ട രാജി. ആം ആദ്മിയുടെ ഡൽഹി അധ്യക്ഷൻ ദിലീപ് പാണ്ഡ്യാ,അൽക്ക ലാംബ, ആശിഷ് താഹിർ എന്നിവർ പാർട്ടി ചുമതലകളിൽ നിന്നും രാജി…


ലോക്പാൽ ബിൽ വൈകിപ്പിക്കരുതെന്നു സുപ്രീംകോടതി!

ന്യൂഡൽഹി:ലോക്പാൽ ബിൽ ഉടൻ നടപ്പിലാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. അഴിമതി തടയുന്നതിന് വേണ്ടിയുള്ള ലോക്പാൽ ബിൽ 2013 ൽ പാർലമെണ്റ്റ്‌ അംഗീകരിച്ചതാണ്. പ്രധാനമന്ത്രിയെ അധ്യക്ഷനാക്കി, പ്രതിപക്ഷ നേതാവ്, ലോക്‌സഭാ സ്പീക്കര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്…


കുപ്‌വാരയിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു ജവാന്മാർ മരിച്ചു!

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈനിക ക്യാമ്പിനു നേരെ പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഭീകരാക്രമണത്തിൽ ക്യാപ്റ്റൻ അടക്കം മൂന്നു സൈനികർ കൊല്ലപ്പെട്ടു. കനത്ത മൂടൽ മഞ്ഞുള്ളതിനാൽ ഇതിന്റെ മറവിലായിരുന്നു തീവ്രവാദി ആക്രമണം.


വിനോദ് ഖന്ന ആന്തരിച്ചു!

മുംബൈ:പ്രശസ്ത സിനിമ താരം വിനോദ് ഖന്ന(71) അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം. 2015 -ൽ പുറത്തിറങ്ങിയ ദിൽവാലെയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.രാഹുൽ ഖന്ന,അക്ഷയ് ഖന്ന, സാക്ഷി ഖന്ന, ശ്രദ്ധ…


കേഡല്‍ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു!

തിരുവനന്തപുരം:നന്ദൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജിൻസൺ രാജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു. സഹതടവുകാരും മറ്റു ജയിൽ ഉദ്യോഗസ്ഥരും ചേർന്നാണ് ഉദ്യോഗസ്ഥനെ കേഡലിന്റെ കൈയിൽ നിന്നും രക്ഷിച്ചത്. മറ്റൊരാളുടെ ആത്മാവ് തനിക്കൊപ്പം ഉണ്ടെന്നായിരുന്നു പിന്നീട് കേഡലിന്റെ…


മണിക്കെതിരെ നടപടിക്ക് സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനം!

തിരുവനന്തപുരം:സ്ത്രീവിരുദ്ധ പരാമർശത്തിലൂടെ വിവാദത്തിലായ മന്ത്രി എം എം മണിക്കെതിരെ നടപടിക്ക് എന്ന് ചേർന്ന സിപിഐഎം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. പരസ്യ ശാസനയാണ് മണിക്കെതിരെയുള്ള നടപടി. മാണിയുടെ പ്രസ്താവനകൾ സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിൽ ആകുന്നതാണെന്നും…