April 2017

അണ്ണാഡിഎംകെ ആസ്ഥാനത്തു നിന്നും ശശികലയുടെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു!

ചെന്നൈ:ലയനത്തിന് മുന്നോടിയായി വി കെ ശശികലയുടെ പോസ്റ്ററുകളും ബാനറുകളും അണ്ണാഡിഎംകെ ആസ്ഥാനത്തു നിന്നും നീക്കി. പനീർ സെൽവം പക്ഷത്തിന്റെ അവശ്യ പ്രകാരമാണ് ചിന്നമ്മയുടെ പോസ്റ്ററുകളെയും ബാനറുകളെയും അണ്ണാഡിഎംകെയിൽ നിന്നും പടിക്കു പുറത്താക്കിയത്. ശശികലയും കുടുംബവും…


ഡല്‍ഹി കോര്‍പ്പറേഷന്‍ ബിജെപിക്ക്!

ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഹാട്രിക് വിജയം. 270 കോർപ്പറേഷൻ വാർഡുകളിൽ 183 സ്ഥലത്തും വിജയം ബിജെപിക്കായിരുന്നു. ആം ആദ്മി രണ്ടാം സ്ഥാനത്തും, കോൺഗ്രസ്സ് മൂന്നാം സ്ഥാനത്തുമാണ്. തുടർച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി കോര്‍പ്പറേഷന്‍…


മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ;ഇടുക്കി ജില്ലാ ഭരണകൂടത്തെ താക്കിത് ചെയ്തു മുഖ്യമന്ത്രി!

തിരുവനന്തപുരം:സർക്കാർ പറഞ്ഞാൽ അനുസരിക്കാത്ത ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. സർക്കാർ നയം മാത്രമേ നടപ്പാകുകയുള്ളു.ഇത് വെള്ളരിക്കാപ്പട്ടണം അല്ലെന്നും, പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ച നടപടി ശരിയായില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.


പറയാത്ത കാര്യങ്ങൾ പറഞ്ഞാണ് പൊമ്പിളൈ ഒരുമൈ സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി!

മന്ത്രി എം എം മാണി പറയാത്ത കാര്യങ്ങൾ പറഞ്ഞാണ് പൊമ്പിളൈ ഒരുമൈ മുന്നാറിൽ സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണ് സമരത്തിന് ജനപിന്തുണ ലഭിക്കാത്തതെന്നും, സമരം നടത്തുന്നവരെ സംഘടന തന്നെ തള്ളി പറഞ്ഞിട്ടുണ്ടെന്നും…


25-ലധികം മുസ്ലിം പേരുകൾ ചൈന നിരോധിച്ചു!

ഷിന്‍ജിയാങ് :ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങില്‍ 25 ഓളം മുസ്ലിം പേരുകൾ ചൈനീസ് സർക്കാർ നിരോധിച്ചു. ഇസ്ലാം, ഖുറാന്‍, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന അടക്കമുള്ള 25 പേരുകൾക്കാണ് ചൈന…


മണിക്കെതിരെ നടപടിക്ക് സാധ്യത?

വിവാദ പരാമർശങ്ങളിലൂടെ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന മന്ത്രി എം എം മണിക്കെതിരെ നടപടിക്ക് സിപി ഐഎം സെക്രട്ടറിയേറ്റില്‍ ധാരണയായി. നാളെ നടക്കുന്ന സംസ്ഥാന സമിതി ചർച്ച ചെയ്ത ശേഷം ഈകാര്യത്തിൽ അവസാന തീരുമാനം എടുക്കും. പാർട്ടി…


വേനലവധിക്ക് കുട്ടികൾക്ക് നിർബന്ധമായും 50 ദിവസത്തെ അവധി നൽകണമെന്ന് ബാലാവകാശ കമ്മീഷന്‍!

തിരുവനന്തപുരം:1959ലെ കേരള വിദ്യാഭ്യാസ നിയമ പ്രകാരം കുട്ടികൾക്ക് 50 ദിവസം വേനല്‍ അവധിയായി നൽകണമെന്നും,ഉണ്ട് ആദ്യ വാരം മാത്രമേ സ്കൂളുകളിൽ ക്ലാസുകൾ തുടങ്ങാവൂവെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം വേനലവധിക്കാലത്തു ക്‌ളാസ്സുകൾ നടത്തരുതെന്ന്…


തന്റെ പ്രസംഗത്തിൽ സ്ത്രീ എന്ന വാക്കോ,പേരോ പറഞ്ഞിട്ടില്ലെന്ന് എം എം മണി!

തിരുവനന്തപുരം:തന്റെ 17 മിനുട്ടുള്ള പ്രസംഗത്തിൽ സ്ത്രീകൾക്കെതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി.സ്ത്രീയെന്ന വാക്കോ സ്ത്രീയുടെ പേരോ താൻ പറഞ്ഞിട്ടില്ല. തോട്ടം തൊഴിലാളികൾക്കിടയിൽ ജനിച്ചു വളർന്നവനാണ് ഞാൻ.താൻ മനസിലുള്ളത് അതുപോലെ പറയുന്ന സ്വഭാവക്കാരനാണ്….


മണിയെ പിന്തുണച്ചു മുഖ്യമന്ത്രി!

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ എം എം മണിയെ പിന്തുണച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മണിയുടേത് നടൻ ഭാഷയാണെന്നും അതിനെ പർവ്വതീകരിച്ചു കാണിക്കാനാണ് ചിലരുടെ ശ്രമമെന്നും മാധ്യമങ്ങൾ മണിയുടെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി…


നിയമസഭാ താത്കാലികമായി നിറുത്തി വെച്ചു!

തിരുവനന്തപുരം:എംഎം മണിക്കെതിരെയുള്ള പ്രതിപക്ഷ ബഹളത്തിൽ സഭ പ്രക്ഷുബ്ദ്ധമായതിനെ തുടർന്ന് താത്കാലികമായി സഭാ നിറുത്തി വെച്ചു. സ്‌പീക്കർ പ്രതിപക്ഷവുമായി ചർച്ച നടത്തുകയാണ്. മുഖ്യമന്ത്രിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. മണി മന്ത്രി സ്ഥാനത്തു നിന്ന് മാറാതെ യാതൊരു വിധ…