April 2017

വ്യാജ പാസ്പോർട്ട് കേസിൽ ചോട്ടാ രാജൻ കുറ്റകാരൻ!

ന്യൂഡല്‍ഹി:വ്യാജ പാസ്സ്‌പോർട്ട് കേസിൽ ചോട്ടാ രാജനുൾപ്പെടെ നാലു പേര് കുറ്റക്കാരാണെന്ന് ഡൽഹി സിബിഐ കോടതിയുടെ വിധി. ഗൂഡാലോചന, വഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. 1998-99 കാലയളവിൽ ചോട്ടാ രാജൻ,…


കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയ നടപടിയിൽ നിലപാടുമാറ്റി കോൺഗ്രസ്സ്!

തിരുവനന്തപുരം:കൈയേറ്റത്തിന് കുരിശിനെ മറയാക്കിയത് തെറ്റാണെന്നു കെ പി സി സി പ്രസിഡന്റ് എം എം ഹസ്സൻ. കൈയേറ്റ ഒഴിപ്പിക്കലിന് എല്ലാ വിധ പിന്തുണയും കോൺഗ്രസ്സ് പ്രഖ്യാപിച്ചു. കെപിസിസി രാഷ്ട്രീയ കാര്യസമിതിയോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു…


ഛത്തീസ്ഗഢില്‍ സിആര്‍പിഎഫ്-മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ 11 സിആര്‍പിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു!

ഛത്തീസ്ഗഢ് സുഖ്മയിലുണ്ടായ സിആര്‍പിഎഫ്-മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ 11 സിആര്‍പിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു.പരുക്കേറ്റ ഏഴുപേരിൽ നാലുപേരുടെ നില ഗുരുതരമാണ്.


എം എം മണിക്കെതിരെ കേസെടുത്തു!

മന്ത്രി എം എം മണിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മന്ത്രി നടത്തിയ അശ്‌ളീല പരാമർശം സ്ത്രീകള്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നു വനിതാ കമ്മീഷന്‍ അംഗം ജെ. പ്രമീളാദേവി പറഞ്ഞു.തുടര്‍ നടപടികള്‍ കൈക്കൊളളാന്‍ ഇടുക്കി എസ്പിക്കു വനിതാകമ്മീഷന്‍…


മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവർന്നു നില്കാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണെന്ന് മഞ്ജു വാരിയർ!

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എംഎം മണി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവർന്നു നില്കാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണെന്ന്  നടി മഞ്ജു വാരിയർ. സ്ത്രീകൾക്കെതിരെ എന്തുമാകാമെന്നു ചിന്തിക്കുന്നവരിലൊരാളായി ഉത്തരവാദിത്തമുള്ള മന്ത്രി സംസാരിക്കുമ്പോൾ അതെന്തു സന്ദേശമാണ് സമൂഹത്തിനു…


സെൻകുമാറിന് അനുകൂലമായ സുപ്രീംകോടതി വിധിയിൽ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി!

സുപ്രീംകോടതി വിധിയുടെ പകർപ്പ് കിട്ടിയ ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു. സെൻകുമാർ മികച്ച ഉദ്യോഗസ്ഥനാണെന്നും സെൻകുമാറിന് നീതി ലഭിച്ചെന്നും…


സർക്കാരിനെ മലർത്തിയടിച്ചു സെൻകുമാർ!

ന്യൂഡൽഹി:ടി പി സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയ സർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി.സെൻകുമാറിനെ പോലീസ് മേധാവിയായി സുപ്രീംകോടതി നിയമിക്കുകയും ചെയ്തു.കാലാവധി തീരുന്ന ജൂൺ 30 വരെ അദ്ദേഹത്തിന് പോലീസ് മേധാവിയായി തുടരാം….


മണിയുടെ പ്രസ്താവനയ്‌ക്കെതിരെ പൊമ്പളൈ ഒരുമ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു;മണി മാപ്പു പറയണമെന്ന് ആവശ്യം!

മൂന്നാർ:സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ വൻ പ്രതിഷേധം.മന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ചു പൊമ്പളൈ ഒരുമ പ്രവർത്തകർ റോഡിൽ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. മന്ത്രി നേരിൽ വന്നു മാപ്പു പറയാതെ കുത്തിയിരുപ്പ്…


ഡൽഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 54% വോട്ടു രേഖപ്പെടുത്തി!

ദില്ലി:കനത്ത ചൂടിൽ ദില്ലിയിലെ വോട്ടിങ് ശതമാനം വളരെ കുറഞ്ഞു. ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. തൃകോണ മത്സരം നടന്ന തിരഞ്ഞെടുപ്പ് മൂന്നു പാർട്ടികൾക്കും അഭിമാന പോരാട്ടമാണ്. ഭരണം നിലനിർത്താൻ…


തമിഴ്നാട് കർഷകർ നടത്തി വന്ന സമരം നിറുത്തി!

ന്യൂഡൽഹി:കാര്‍ഷിക പ്രതിസന്ധിക്ക് കേന്ദ്രസർക്കാർ  പരിഹാരം കാണണമെന്ന ആവശ്യവുമായി  ഡൽഹി ജന്ധര്‍മന്ദിറിൽ തമിഴ്നാട് കർഷകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഡല്‍ഹിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് നൽകിയ ഉറപ്പിന്മേലാണ്…