May 2017

പാക് അധിനിവേശ കാശ്മീരിൽ ഇരുനൂറോളം തീവ്രവാദികൾ പരിശീലനം നടത്തുന്നതായി റിപ്പോർട്ടുകൾ!

പാക് അധിനിവേശ കാശ്മീരിൽ ഇരുനൂറോളം ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികൾ പരിശീലനം നടത്തുന്നതായി റിപ്പോർട്ടുകൾ.ഇതിനു പിന്നാലെ   ഹിസ്ബുള്‍ മുജാഹിദീന്‍ ക്യാമ്പില്‍ നിന്നും പരിശീലനം കഴിഞ്ഞിറഞ്ഞിയ ചെറുപ്പക്കാരുടെ ചിത്രങ്ങൾ പുറത്ത് വന്നു.


കന്നുകാലി കശാപ്പു നിയന്ത്രണം;വ്യക്തത വരുത്തി ഹൈക്കോടതി!

കൊച്ചി:കന്നുകാലി കശാപ്പു നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തി ഹൈക്കോടതി.കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ നിരോധിച്ചിട്ടില്ലെന്നും കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനമെന്നും ഇത് പൂർണമായും വായിച്ചു നോക്കാതെയാണ് ഒരു വിഭാഗം…


സണ്ണി ലിയോൺ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടു!

മുംബൈ:സണ്ണി ലിയോണും ഭർത്താവ് ഡാനിയേല്‍ വെബറും സംസാരിച്ച സ്വകാര്യ വിമാനം  അപകടത്തിൽപ്പെട്ടു. മുംബയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. മോശം കാലാവസ്ഥയെ തുടർന്ന് ഇവരുടെ വിമാനം തകർന്നു വീണെകിലും താരവും ഭർത്താവും അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു….



കന്നുകാലി കശാപ്പ് നിയന്ത്രണം ;ഉത്തരവ് നടപ്പാകില്ലെന്ന്‌ ത്രിപുരാ!

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കന്നുകാലി കശാപ്പു നിയന്ത്രണം നടപ്പാക്കാനാകില്ലെന്നു ത്രിപുര.ജനങളുടെ താല്പര്യത്തിനു എതിരായുള്ള ഉത്തരവാണിതെന്നും, ദളിതരുൾപ്പെടെയുള്ള സംസ്ഥാനത്തെ നല്ലൊരു വിഭാഗം കന്നുകാലികളുടെ തോലെടുത്തു ഉപജീവന മാർഗം നോക്കുന്നവരാണെന്നും കൃഷി-മൃഗ സംരക്ഷണ ക്ഷേമ വകുപ്പ് മന്ത്രി…


വിഴിഞ്ഞം കരാർ;ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു!

തിരുവനന്തപുരം:കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു ഒപ്പു വെച്ച വിഴിഞ്ഞം കരാറിനെ സംബന്ധിച്ച സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.റിട്ട. ജസ്റ്റിസ് സി.എന്‍…


ദേശീയ പാതയിലെ ബാറുകൾ തുറക്കാൻ ഹൈക്കോടതിയുടെ അനുമതി!

കൊച്ചി:ഹൈക്കോടതി അനുമതി നൽകിയതോടെ സംസ്ഥാനത്തെ ബാറുകൾ നാളെ തുറക്കും. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് അടച്ച് പൂട്ടിയ ബാറുകളാണ് കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് നാളെ തുറക്കുക. 2014-ല്‍ ദേശീയ പാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ്…


സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്ന് മറ്റൊരു ഇന്ത്യകാരിക്ക് കൂടി മോചനം!

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്ന് വിസ ഏജന്റുമാർ സൗദി പൗരന്‌ വിറ്റ സുഖ്‌വന്ത് കൗറിനു (55) മോചനം. ഇവരുടെ ഭർത്താവ് നൽകിയ പരാതിയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. കഴിഞ്ഞ ജനുവരിയിലാണ് സുഖ്‌വന്ത്…


ബാർബറി മസ്ജിദ് കേസ്;അദ്വാനി ഉൾപ്പെടെയുള്ളവർക്കു ജാമ്യം!

ലഖ്നൗ:1992 ബാർബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ സിബിഐ ഗുഢാലോചന കുറ്റം ചുമത്തിയ ബിജെപി നേതാക്കളായ അദ്വാനി,മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി 12 പേര്‍ക്ക് ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു.50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ്…


കെ എം മാണിക്ക് മുഖ്യമന്ത്രിപദം എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നതായി മന്ത്രി ജി സുധാകരൻ!

തിരഞ്ഞെടുപ്പിന് മുൻപു എൽഡിഎഫ് പറഞ്ഞത് കേട്ടിരുന്നെങ്കിൽ കെഎം മാണിക്ക് സ്വപ്‌നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നു മന്ത്രി ജി സുധാകരൻ. കല്ലാർ പാലം ഉദ്ഘാടനത്തിനിടെയാണ് സുധാകരൻ  വെളിപ്പെടുത്തൽ നടത്തിയത്. ഉമ്മൻചാണ്ടി മന്ത്രിസഭയെ അട്ടിമറിക്കാൻ  എൽഡിഎഫ് കെ എം…