കന്നുകാലി കശാപ്പ് നിയന്ത്രണം ;ഉത്തരവ് നടപ്പാകില്ലെന്ന്‌ ത്രിപുരാ!

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കന്നുകാലി കശാപ്പു നിയന്ത്രണം നടപ്പാക്കാനാകില്ലെന്നു ത്രിപുര.ജനങളുടെ താല്പര്യത്തിനു എതിരായുള്ള ഉത്തരവാണിതെന്നും, ദളിതരുൾപ്പെടെയുള്ള സംസ്ഥാനത്തെ നല്ലൊരു വിഭാഗം കന്നുകാലികളുടെ തോലെടുത്തു ഉപജീവന മാർഗം നോക്കുന്നവരാണെന്നും കൃഷി-മൃഗ സംരക്ഷണ ക്ഷേമ വകുപ്പ് മന്ത്രി അഗോര്‍ ദെബ്ബാര്‍മ്മ പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമാണ് ത്രിപുര.

Be the first to comment on "കന്നുകാലി കശാപ്പ് നിയന്ത്രണം ;ഉത്തരവ് നടപ്പാകില്ലെന്ന്‌ ത്രിപുരാ!"

Leave a comment

Your email address will not be published.


*