സണ്ണി ലിയോൺ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടു!

മുംബൈ:സണ്ണി ലിയോണും ഭർത്താവ് ഡാനിയേല്‍ വെബറും സംസാരിച്ച സ്വകാര്യ വിമാനം  അപകടത്തിൽപ്പെട്ടു. മുംബയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. മോശം കാലാവസ്ഥയെ തുടർന്ന് ഇവരുടെ വിമാനം തകർന്നു വീണെകിലും താരവും ഭർത്താവും അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. ജീവിച്ചിരിക്കുന്നതിൽ ദൈവത്തിനോട് നന്ദി പറയുന്നതായി സണ്ണി ലയൺ ട്വിറ്ററിൽ കുറിച്ചു.

Be the first to comment on "സണ്ണി ലിയോൺ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടു!"

Leave a comment

Your email address will not be published.


*