May 2017

ഇറോം ശർമിള വിവാഹിതയാകുന്നു!

മണിപ്പൂർ സമര നായിക ഇറോം ശർമിള വിവാഹിതയാകുന്നു.ബ്രിട്ടീഷ്‌ പൗരനായ  ഡെസ്മണ്ട് കുടിനോയാണ് വരന്‍. ഇരുവര് ദീർഘ നാളായി പ്രണയത്തിലായിരുന്നു. കേരളത്തിൽ  വെച്ച് ഒരാഴ്ചയ്ക്കകം വിവാഹിതയാകുമെന്നാണ്  റിപ്പോർട്ടുകൾ. സൈന്യത്തിന് മണിപ്പൂരില്‍ പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പയ്ക്കെതിരെ പതിനാറു…


ഇന്ത്യൻ ജവാന്മാരുടെ ജീവനെടുത്ത പാക് സൈന്യത്തിൽ ഭീകരരും ഉൾപെട്ടിരുന്നതായി ബിഎസ്എഫ്!

രാജ്യത്തിനായി അതിർത്തി കാക്കുന്നതിനിടെ ജവാന്മാരെ ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയ പാക് സൈന്യത്തിൽ ഭീകരരും ഉൾപെട്ടിരുന്നതായി ബിഎസ്എഫ്. അതിർത്തിയിൽ പതിവുള്ള പരിശോധനയ്ക്കിടെയാണ് ഇന്ത്യൻ സൈന്യത്തിന് നേരെ പാക് സൈന്യം ആക്രമണം നടത്തിയത്. ജമ്മു…


സമരവുമായി മുന്നോട്ടു പോകുമെന്ന് കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാർ!

ഗതാഗത മന്ത്രിയുമായുള്ള  ചർച്ചയെ  തുടർന്ന്  സമരം ഒത്തുതീർപ്പായെന്ന  റിപ്പോർട്ടുകളെ തള്ളി  കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാർ. ഒത്തുതീർപ്പു വ്യവസ്ഥകളിൽ പറയുന്ന പന്ത്രണ്ടു  മണിക്കൂർ പുതിയ ഷിഫ്റ്റ് അപ്രായോഗികമാണെന്നാണ് ജീവനക്കാർ പറയുന്നത്. ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി…


അനന്ത്നാഗ് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി!

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ  അനന്ത്നാഗ് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി. ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പിനുള്ള  സാഹചര്യമല്ലെന്ന്    നിരീക്ഷിച്ചാണ് ഈ മാസം 25ന് നടത്താനിരുന്ന  തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി വെച്ചത്.


കെഎസ്ആർറ്റിസിയിലെ സമരത്തെ തുടർന്ന് പല ജില്ലകളിലും സർവീസ് മുടങ്ങി!

തിരുവനന്തപുരം:കെഎസ്ആർറ്റിസിയിലെ മെക്കാനിക്കല്‍ ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്തു പലയിടങ്ങളിലും സർവീസ് ഭാഗീകമായും ചിലയിടങ്ങളിൽ പൂർണമായും സർവീസ് മുടങ്ങി. ഗതാഗതമന്ത്രി തോമസ് ചാണ്ടി ഇന്ന് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തും. ഡ്യൂട്ടി സമയത്തിൽ വരുത്തിയ…


നാളെ മുതൽ നടത്താനിരുന്ന പാചകവാതക സമരം പിൻവലിച്ചു!

സംസ്ഥാനത്തു നാളെ മുതൽ എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരമായത്….


കുരിശു പൊളിച്ചതിൽ ഗുഢാലോചന ഉണ്ടെങ്കിൽ തെളിയിക്കട്ടെ; റവന്യൂ മന്ത്രി!

പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതിൽ ഗുഡാലോചനയില്ലെന്നും, ഉണ്ടെങ്കിൽ തെളിയിക്കട്ടെയെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. കുരിശു അന്വേഷിച്ചു നടക്കലല്ല, കൈയേറ്റമൊഴിപ്പിക്കലാണ് സര്‍ക്കാരിന്റെ ജോലിയൊന്നും അദ്ദേഹം പറഞ്ഞു. പാപ്പാത്തിച്ചോലയിലെ സർക്കാർ ഭൂമി കയ്യേറി സ്പിരിറ്റ് ഇൻ ജീസ്സസ്സ്…


പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു!

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു.സബ്‌സിഡിയുളള സിലണ്ടറിന് 91 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 96 രൂപയുമാണ് കുറച്ചത്. ഗാര്‍ഹിക-വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറുകളുടെ വില മാർച്ചിൽ കൂടിയിരുന്നു.


മനോജ് തിവാരിയുടെ വീട്ടിൽ അജ്ഞാതരുടെ ആക്രമണം!

ന്യൂഡൽഹി:ബി.ജെ.പി നേതാവും ലോക്സഭ അംഗവുമായ മനോജ് തിവാരിയുടെ ഡൽഹി നോര്‍ത്ത് അവന്യുവിലെ വസതിയില്‍ കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരായ ആളുകളുടെ ആക്രമണം. പുലർച്ചെ മൂന്നു മണിയോടെ വീട്ടിൽ അതിക്രമിച്ചു കടന്ന പത്തംഗ സംഘം മുറ്റത്തുള്ള…


തൃശൂർ പൂരം പഴയപടി നടക്കുമെന്ന് മന്ത്രി സുനിൽകുമാർ ഉറപ്പു നൽകി!

തൃശൂർ പൂരം എല്ലാവർഷത്തെയും പോലെ നടക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം ഇക്കാര്യത്തിൽ ഉറപ്പു നൽകിയതായും അനുമതി വൈകീട്ടോടെ തൃശൂർ ജില്ലാ കലക്ടർക്കു ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ തൃശൂർ…