May 2017

ചെന്നൈയിൽ കാറിന് തീപിടിച്ച്‌ മൂന്നു പേര്‍ വെന്തുമരിച്ചു!

ചെന്നൈ:മഹാബലിപുരത്ത് ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ കാറിനുള്ളിൽ വെന്തുമരിച്ചു. ഈസ്റ്റ് കോസ്റ്റ് റോഡിൽ ഇന്നലെ രാത്രി റോഡിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീപിടിച്ചത്. പാർക്ക് ചെയ്ത് ഏതാനും നിമിഷങ്ങൾക്കകം കാറിന് തീപിടിച്ചതായി…


സംഘർഷത്തെ തുടർന്ന് കാശ്മീരിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചു!

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്റെ വധത്തെ തുടർന്ന് സംഘർഷം നിലനിൽക്കുന്ന കാശ്മീരിൽ അധികൃതർ രണ്ടു ദിവസത്തേയ്ക്ക് കർഫ്യൂ പ്രഖ്യാപിച്ചു. നൗഹാട്ട,റെയ്ന്‍വാരി,കന്യാര്‍,എം.ആര്‍ ഗുഞ്ച്, സഫാകടാല്‍,ക്രാല്‍ഖണ്ഡ്, ശ്രീനഗറിലെ മൈസ്യൂമ തുടങ്ങിയ ഏഴോളം നഗരങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പുല്‍വാമിയിലെ ത്രാലിൽ…


ലക്ഷ്മി നായർക്കെതിരെയുള്ള കേസ് പിൻവലിച്ച വിവേകിനെ എഐഎസ്എഫ്ഐ പാർട്ടിയിൽ നിന്നും പുറത്താക്കി!

തിരുവനന്തപുരം:ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചെന്ന ലോ കോളേജ് പ്രിസിപ്പലായിരുന്ന ലക്ഷ്മി നായർക്കെതിരെയുള്ള പരാതി പിൻവലിച്ച ലോ കോളേജ് വിദ്യാർത്ഥിയും എഐഎസ്‌എഫ് യൂണിറ്റ് സെക്രട്ടറിയുമായ വിവേകിനെ സംഘടനയില്‍ നിന്നും പുറത്താക്കി. സംഘടനയുമായി ആലോചിക്കാതെ കേസ് പിൻവലിച്ചതിനാണ് വിവേകിനെ…


ശ്രീലങ്കയിൽ വെള്ളപൊക്കം!

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ ശ്രീലങ്കയിൽ നൂറുപേർ മരിക്കുകയും തൊണ്ണൂറ്റിഒമ്പതുപേരെ കാണാതാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ശ്രീലങ്കയുടെ സഹായത്തിക്കാനായി ഇന്ത്യ അടിയന്തര സഹായങ്ങളുമായി മൂന്ന് കപ്പലുകൾ  കൊളംബോയിലേക്ക് അയച്ചിട്ടുണ്ട്.


രജനികാന്ത് ജൂലൈയിൽ പുതിയ പാർട്ടി രൂപികരിക്കും!

രജനികാന്ത് ജൂലായിൽ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് രജനിയുടെ സഹോദരൻ സത്യനാരായണ റാവു ഗെയ്ക്കവാദ്. ഇതിന് മുന്നോടിയായുള്ള ചർച്ചകൾ നടക്കുകയാണെന്നും രാഷ്ട്രീയത്തെ ശുദ്ധീകരിക്കുകയാണ് രജനി പുതിയ പാർട്ടി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സഹോദരൻ സത്യനാരായണ റാവു ഗെയ്ക്കവാദ്…


ഇന്ത്യയിൽ സിക വൈറസ് സാന്നിധ്യം കണ്ടെത്തി!

അഹമ്മദാബാദിൽ മൂന്നു പേർക്ക് സിക വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇവരിൽ ഒരാൾ ഗർഭിണിയാണ്.അഹമ്മദാബാദിലെ ബാപുനഗറിലാണ് സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ഗർഭിണിയായ അമ്മയ്ക്ക് വന്നാൽ  ഗർഭവസ്ഥയിലുള്ള ശിശുവിനെയും…


ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്റെ വധത്തെ തുടർന്ന് സംഘർഷം; കാശ്മീരിൽ വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു!

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവനെ സുരക്ഷാ സേന വധിച്ചതിനെ തുടർന്നു സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു കാശ്മീരിൽ ഇന്റെർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏപ്രില്‍ 17ന് ഉണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള…


കാശാപ്പിനായുള്ള കന്നുകാലി നിരോധനം;മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയക്കും!

തിരുവനന്തപുരം:രാജ്യത്തു കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവിൽ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയയ്ക്കും.നടപ്പാക്കാൻ പ്രയാസമുള്ള കാര്യമാണെന്നും പ്രായോഗികമല്ലെന്നും കാണിച്ചാണ് കത്തയയ്ക്കുക.കേന്ദ്രസർക്കാരിന്റെ മറുപടി ലഭിച്ച ശേഷമാത്രമേ മാറ്റ് നടപടികളിലേക്ക് കടക്കുകയുള്ളു എന്നും…


ഇന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യത!

ഇന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.പാക് പിന്തുണയോടെ ഇരുപതോളം ലഷ്‌കറെ തോയിബ ഭീകരര്‍ ഇന്ത്യയിൽ കടന്നതായാണ് സൂചന. ഇവർ രാജ്യത്തിൻറെ വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ സാധ്യതയുള്ളതായും ഇന്റെലിജെൻസ് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ തിരക്കേറിയ…


തലസ്ഥാനത്ത് എ ടി എം കവർച്ച!

തിരുവനന്തപുരം:കഴക്കൂട്ടത്ത് എസ്ബിഐ എ ടി എമ്മിൽ കവർച്ച.10,18,500 രൂപ കവർന്നു .ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്നാണ് എ ടി എമ്മിൽ കവർച്ച നടത്തിയിരിക്കുന്നത്.വ്യാഴാഴ്ച രാത്രിയാണ് കവർച്ച നടത്തിയതെന്നാണ് സൂചന. എ ടി എമ്മിൽ സി…