June 2017

കൊല്ലത്ത് മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു!

മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു.കോൺഗ്രസ് പ്രവർത്തകരണ്ടു ഇവരുടെ കോലം കത്തിച്ചത്. ഇന്നലെ കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ യോഗത്തിന് ശേഷമുണ്ടായ വാര്‍ത്താസമ്മേളനത്തിൽ മുകേഷ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചു സംസാരിച്ചിരുന്നു.ഇരയെ അവഹേളിക്കുന്ന തരത്തിലുള്ള നിലപാടെടുത്ത ജനപ്രതിനിധികളായ…


‘അമ്മ’യ്ക്കെതിരെ വിഎസ് അച്യുതാന്ദന്‍!

നടിയെ ആക്രമിച്ച കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാന്ദന്‍.സ്ത്രീവിരുദ്ധ നിലാപാടാണ് ‘അമ്മ’യുടേതെന്നും നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


ലോക്നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു!

സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു.സ്ഥാനമൊഴിയുന്ന ഡിജിപി ടി.പി. സെന്‍കുമാറില്‍ നിന്നും ലോക്നാഥ് ബെഹ്റ അധികാരം ഏറ്റു വാങ്ങി.അതിനു ശേഷം പോലീസ് ആസ്ഥാനത്ത് എത്തി അദ്ദേഹം ചുമതലയേറ്റു.രണ്ടാം തവണയാണ് ലോക്നാഥ് ബെഹ്റ…


സ്വവര്‍ഗ വിവാഹം ജര്‍മ്മനിയില്‍ നിയമാനുസൃതമാക്കി!

ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി.പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിൽ 393 എംപിമാർ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായും 226 പേര്‍ എതിർത്തും വോട്ടു രേഖപ്പെടുത്തി.സ്വവര്‍ഗ വിവാഹത്തിനെതിരായാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ വോട്ടു ചെയ്തത്. സ്വവര്‍ഗ വിവാഹത്തിന്…


ശബരി നാഥും ദിവ്യ എസ് അയ്യരും വിവാഹിതരായി!

കന്യാകുമാരിയിലെ തക്കല കുമാര കോവിലിൽ വെച്ച് അരുവിക്കര എംഎല്‍എ ശബരി നാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.ഉമ്മന്‍ ചാണ്ടി, രമേശ്…


നടിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന:വനിതാ കമ്മീഷനിൽ പരാതി!

നടിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ നിർമാതാവിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ വനിതാ കമ്മീഷനു പരാതി നൽകി. അതിക്രമത്തെ അതിജീവിച്ച നടിയെ അപമാനിക്കുന്ന തരത്തില്‍ ചാനൽ ചർച്ചയ്ക്കിടെ സംസാരിച്ച നിര്‍മാതാവ് സജി നന്ത്യാട്ടിനെതിര വിമന്‍…


പി.സി. ജോര്‍ജ് എംഎല്‍എ തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി!

മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികളെ പി.സി. ജോര്‍ജ് എംഎല്‍എ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാതായി പരാതി. മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റിലെ ഭൂമി പുറത്തുനിന്നെത്തിയവര്‍ കൈയേറിയത് അന്വേഷിക്കാനെത്തിയതായിരുന്നു സ്ഥലം എംഎല്‍എ. സ്ഥലത്ത് എത്തിയ തൊഴിലാളികളും മറുപക്ഷവും തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ…


വീണ്ടും ബീഫിന്റെ പേരില്‍ കൊല!

ജാര്‍ഖണ്ഡിലെ രാംഖര്‍ ജില്ലയിൽ ബീഫിന്റെ പേരില്‍ കൊലപാതകം. അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരി എന്നയാളാണ് കൊല്ലപ്പെട്ടത്​. വാനിൽ ബീഫുണ്ടെന്നു ആരോപിച്ചു ഒരു സംഘം ആളുകൾ ഇയാളെ മർദിക്കുകയും ഇദ്ദേഹത്തി​​ന്റെ വാൻ അഗ്നിക്കിരയാക്കുകയും ചെയ്തു. പോലീസെത്തി…


ജി.എസ്.ടി;പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല!

ജൂണ്‍ 30 നടക്കുന്ന അര്‍ദ്ധരാത്രിയിലെ ജിഎസ്ടി പ്രത്യേകപാര്‍ലമെന്റ് സമ്മേളനത്തിൽ കോണ്‍ഗ്രസ് പങ്കെടുക്കില്ല.കോണ്‍ഗ്രസ് വക്താവ് സത്യവ്രത ചതുര്‍വേദിയാണ് ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് അര്‍ധരാത്രിയില്‍ യോഗം ചേരുന്നതിനെതിരെ നേരത്തെയും കോൺഗ്രസ്സ് രംഗത്ത് വന്നിരുന്നു. കോൺഗ്രസ്സിൽ തന്നെ…


നടി അനുഭവിച്ചത് കേവലം രണ്ടര മണിക്കൂർ നേരത്തെ പീഡനമെന്നു സജി നന്ത്യാട്ട്!

നടി അനുഭവിച്ചത് കേവലം രണ്ടര മണിക്കൂർ നേരത്തെ പീഡനമാണെങ്കിൽ ദിലീപ് അനുഭവിച്ചത് നീണ്ട നാലുമാസത്തെ പീഡനമാണെന്നു നിര്‍മ്മാതാവും ഫിലിം ചേമ്പര്‍ പ്രതിനിധിയുമായ സജി നന്ത്യാട്ട്.ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് ഹൗറിലായിരുന്നു സജിയുടെ അഭിപ്രായ പ്രകടനം….