അക്ഷര മുറ്റത്തേയ്ക്ക് കാൽവെച്ചു കുരുന്നുകൾ;പ്രവേശനോത്സവം ഗംഭീരമാക്കി സ്കൂളുകൾ,സംസ്ഥാനതല ഉദ്​ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു!

അക്ഷരമുറ്റത്തേയ്ക്കുള്ള ആദ്യ ചുവടു വെച്ച് കുരുന്നുകൾ എത്തിയപ്പോൾ പല സ്കൂളുകളും അവരെ മധുരം നൽകിയും സമ്മാനങ്ങൾ നൽകിയും സ്വീകരിച്ചു.തി​രു​വ​ന​ന്ത​പു​രം ഊരൂട്ടമ്പലം ഗ​വ. യു.​പി സ്​​കൂ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്രവേശനോത്​സവത്തി​​െന്‍റ സംസ്​ഥാനതല ഉദ്​ഘാടനം നിർവഹിച്ചു. ഒന്നാം ക്ലാസ്സിലേയ്ക് പ്രവേശനം നേടിയ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സ്വീകരിച്ചു.

Be the first to comment on "അക്ഷര മുറ്റത്തേയ്ക്ക് കാൽവെച്ചു കുരുന്നുകൾ;പ്രവേശനോത്സവം ഗംഭീരമാക്കി സ്കൂളുകൾ,സംസ്ഥാനതല ഉദ്​ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു!"

Leave a comment

Your email address will not be published.


*