പാകിസ്താന് ഇന്ത്യയുടെ മറുപടി;അഞ്ചു പാക് സൈനികർ കൊല്ലപ്പെട്ടു!

അതിർത്തിയിലെ പാക് പ്രകോപനങ്ങൾക്കു ഇന്ത്യൻ സൈന്യം മറുപടി നൽകി.ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ അഞ്ചു പാക് സൈനികർ കൊല്ലപ്പെടുകയും,ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. നൗഷേര, കൃഷ്ണഘട്ടി സെക്ടറുകളില്‍ പാകിസ്ഥാൻ വെടിയുത്തതിനെ തുടർന്നു ഭിംബര്‍, ബറ്റല്‍ മേഖലയിൽ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചു ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറോട് പാകിസ്ഥാൻ വിശദീകരണം ആവശ്യപെട്ടിട്ടുണ്ട്.

Be the first to comment on "പാകിസ്താന് ഇന്ത്യയുടെ മറുപടി;അഞ്ചു പാക് സൈനികർ കൊല്ലപ്പെട്ടു!"

Leave a comment

Your email address will not be published.


*