നടി അനുഭവിച്ചത് കേവലം രണ്ടര മണിക്കൂർ നേരത്തെ പീഡനമെന്നു സജി നന്ത്യാട്ട്!

നടി അനുഭവിച്ചത് കേവലം രണ്ടര മണിക്കൂർ നേരത്തെ പീഡനമാണെങ്കിൽ ദിലീപ് അനുഭവിച്ചത് നീണ്ട നാലുമാസത്തെ പീഡനമാണെന്നു നിര്‍മ്മാതാവും ഫിലിം ചേമ്പര്‍ പ്രതിനിധിയുമായ സജി നന്ത്യാട്ട്.ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് ഹൗറിലായിരുന്നു സജിയുടെ അഭിപ്രായ പ്രകടനം.

സജിയുടേത് അധമ ഭാഷണമാണെന്ന് അവതാരകൻ വിനു വിശേഷിപ്പിച്ചു. കൊച്ചിയിൽ ഇന്നലെ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ചർച്ച.

Be the first to comment on "നടി അനുഭവിച്ചത് കേവലം രണ്ടര മണിക്കൂർ നേരത്തെ പീഡനമെന്നു സജി നന്ത്യാട്ട്!"

Leave a comment

Your email address will not be published.


*