വീണ്ടും ബീഫിന്റെ പേരില്‍ കൊല!

ജാര്‍ഖണ്ഡിലെ രാംഖര്‍ ജില്ലയിൽ ബീഫിന്റെ പേരില്‍ കൊലപാതകം. അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരി എന്നയാളാണ് കൊല്ലപ്പെട്ടത്​. വാനിൽ ബീഫുണ്ടെന്നു ആരോപിച്ചു ഒരു സംഘം ആളുകൾ ഇയാളെ മർദിക്കുകയും ഇദ്ദേഹത്തി​​ന്റെ വാൻ അഗ്നിക്കിരയാക്കുകയും ചെയ്തു. പോലീസെത്തി അന്‍സാരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

Be the first to comment on "വീണ്ടും ബീഫിന്റെ പേരില്‍ കൊല!"

Leave a comment

Your email address will not be published.


*