June 2017

മദ്യ നിരോധനം സർക്കാരിന്റെ നയമല്ല;ജി സുധാകരൻ!

തിരുവനന്തപുരം:മദ്യ നിരോധനം സർക്കാരിന്റെ നയമല്ലെന്നും മദ്യപിക്കാൻ ആഗ്രഹിക്കുന്നവരെ തടഞ്ഞാൽ വിഷ മദ്യ ഒഴുകുമെന്നും മന്ത്രി ജി സുധാകരൻ. സംസ്ഥാന-ദേശീയ പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന വിധി സുപ്രീംകോടതി പുനഃപരിശോദിക്കണമെന്നും മന്ത്രി പറഞ്ഞു. ജനത്തിന് ഭരണഘടനപരമായ അവകാശം…


ചരിത്രത്തിലേക്ക് വീണ്ടും ഇന്ത്യൻ കുതിപ്പ്!

ചരിത്രം കുറിച്ച് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ വിക്ഷേപണം വിജയകരം.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 5.28നായിരുന്നു ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ വിക്ഷേപണം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിനാണ് മാര്‍ക്ക്…


ശശികലയ്ക്കു പരോൾ!

തമിഴ്‌നാട്ടിൽ വീണ്ടും തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. വി കെ ശശികലയെന്ന ചിന്നമ്മ മുപ്പതു ദിവസത്തെ പരോളിൽ ബംഗളൂരു അഗ്രഹാര ജയിലിൽ നിന്നും ഇന്ന് പുറത്തിറങ്ങി.തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ വാഗ്ദാനം ചെയ്തതിനു അറസ്റ്റിലായിരുന്ന ഇവരുടെ അനന്തിരവൻ…


മണ്ണിടിഞ്ഞു വീണ് നാലു മരണം!

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് മലയാളിയടക്കം നാലു പേര് മരിച്ചു. പരുക്കുകളോടെ ഒരാളെ രക്ഷപെടുത്തി. ഫ്ലാറ്റ് നിർമാണ സ്ഥലത്തെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ തൊഴിലാളികളുടെ മേൽ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മരിച്ചവരിൽ ഒരാൾ മലയാളിയും…


എൻ ഡി ടിവി മേധാവിയുടെ വീട്ടിൽ സിബിഐ റൈഡ്!

ന്യൂഡൽഹി:എൻ ഡി ടിവിയുടെ മേധാവിയായ പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി.വിദേശ വിനിമയ ചട്ടം ലംഘിച്ചതിനും വായ്പകള്‍ തിരിച്ചടക്കാത്തതിലും പ്രണോയ് റോയ്,ഇദ്ദേഹത്തിന്റെ ഭാര്യ രാധിക റോയ് എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.ഇതിനു പിന്നാലെയായിരുന്നു…


ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഗൾഫ് രാജ്യങ്ങൾ ഉപേക്ഷിച്ചു!

ഭീകരർക്ക് സഹായം നൽകുന്നത്തിൽ പ്രതിഷേധിച്ച് മറ്റു ഗൾഫ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു.സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരിക്കുന്നത്. ഖത്തർ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം…


കാശ്മീരിൽ വീണ്ടും ഭീകരാക്രമണം!

ജമ്മു-കശ്മീരിലെ ബന്ധപൂർ ജില്ലയിൽ സിആര്‍പിഎഫിന്റെ 45 ബറ്റാലിയന്‍ ക്യാംപിന് നേരെ ഭീകരാക്രമണം. ചാവേറാക്രമണത്തിനെത്തിയ നാലു ഭീകരരെ സൈന്യം വധിച്ചു.ഇവരിൽ നിന്നും ഗ്രനൈഡുകളും തുക്കുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇനിയും തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടോ എന്നറിയുന്നതിനായി സൈന്യം…


പാകിസ്താനെതിരെ ഇന്ത്യക്ക് വൻ വിജയം!

ക്രിക്കറ്റ് യുദ്ധത്തിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു. ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മഴമൂലം പലതവണ മുടങ്ങിയ കളിയിൽ ഇന്ത്യ 48 ഓവറിൽ 3 വിക്കറ്റിൽ 319 റണ്സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്…


മഹാഭാരതമല്ല രണ്ടാമൂഴം തന്നെ!

എം ഡി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി ചിത്രീകരിക്കുന്ന ചിത്രം  അതെ പേരിൽത്തന്നെ സിനിമയാകും. മോഹൻലാൽ നായകനായി വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രമുഖ വ്യവസായിയായ ബി…


സൈന്യത്തില്‍ ഇനി സ്ത്രീകള്‍ക്ക് പ്രാധാന്യം!

സൈന്യത്തില്‍ സ്ത്രീകൾക്ക് പ്രാധാന്യം നൽകുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്.  സ്ത്രീകൾ യുദ്ധമുഖത്ത് എത്തുന്നതും കാത്തിരിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു. സൈനിക പോലീസായിട്ടാണ് സ്ത്രീകൾക്ക് ആദ്യം ചുമതല നൽകുക. പിന്നീട് യുദ്ധമുഖത്തേയ്ക്കും സൈനിക ഓപ്പറേഷനുകള്‍ക്കും…