June 2017

ലണ്ടനിൽ ഭീകരാക്രമണം!

ലണ്ടനിൽ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ അക്രമികളുൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപെട്ടു പന്ത്രണ്ടു പേർ അറസ്റ്റിൽ ആവുകയും ചെയ്തിട്ടുണ്ട്. ലണ്ടനിൽ ശനിയാഴ്ച രാത്രി പത്തു മണിക്ക്(ഇന്ത്യൻ സമയം പുലർച്ചെ…


പരാതിക്കാരായ സഹോദരികൾക്കു നേരെ പോലീസുകാരന്റെ ലൈംഗീക അതിക്രമം!

ഉത്തര്‍പ്രദേശിൽ തങ്ങൾക്കെതിരെ അപമരിയാതയായി പെരുമാറിയ യുവാവിനെതിരെ പരാതി നൽകാനെത്തിയ സഹോദരിമാർക്ക് നേരെ പോലീസുകാരന്റെ ലൈംഗീക അതിക്രമം. ഉത്തര്‍പ്രദേശ് കര്‍ഹാല്‍ ഗെയ്റ്റ് പോലീസ് സ്റ്റേഷനിൽ ആണ് അപമാനകരമായ സംഭവം നടന്നത്. ഈശ്വരി പ്രസാദ് എന്ന പോലീസ്…


ഇന്ത്യൻ അതിർത്തി ലംഘിച്ചു ചൈനീസ് ഹെലികോപ്റ്റർ!

ഇന്നലെ രാവിലെ 9.15 ഓടെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു കൊണ്ട് ചൈനീസ് ഹെലികോപ്റ്റർ പറന്നു.ഇന്ത്യ-ചൈന അതിര്‍ത്തിക്കടുത്തുള്ള ചമോലി ജില്ലയിൽ അഞ്ച് മിനിറ്റോളം നേരം വ്യോമാതിര്‍ത്തി ലംഘിച്ച്‌ ചോപ്പര്‍ പറന്നതായി ചമോലി എസ്.പി തൃപ്തി ഭട്ട്…


ബാംഗളൂരിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു;ഗുരുതര പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ!

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം വഴിയരികിൽ ഉപേക്ഷിച്ചു. ബാംഗ്ളൂർ കെ ജി ഹള്ളി പോലീസ് സ്‌റ്റേഷിനു സമീപമാണ് ഗുരുതരമായ പരുക്കുകളോടെ രക്തം വാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകട നില…


ഉഴവൂര്‍ വിജയൻ തന്റെ മന്ത്രിസ്ഥാനം വൈകിപ്പിച്ചു;തോമസ് ചാണ്ടി!

എൻ സി പി സംസ്ഥാന അധ്യക്ഷനെതിരെ ഗതാഗതമന്ത്രി തോമസ് ചാണ്ടി.തന്റെ മന്ത്രി സ്ഥാനം വൈകിപ്പിക്കാൻ എൻ സി പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ ശ്രമിച്ചതായി തോമസ് ചാണ്ടി കുവൈറ്റിൽ ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻറെ…


വോട്ടിങ് യന്ത്രത്തിലെ തിരിമറി;പരിശോധനയ്‌ക്കെത്തിയ പാർട്ടികൾ തൃപ്തരെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ!

ന്യൂഡൽഹി:അടുത്തിടെ നടന്ന സംസ്ഥാന-മുൻസിപ്പൽ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയം വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തിയാണെന്ന പ്രതിപക്ഷ  പാർട്ടികളുടെ  ആരോപണം തെളിയിക്കാൻ തിരഞ്ഞെടുപ്പ്  കമ്മീഷന്റെ  വെല്ലുവിളി ഏറ്റെടുത്തു പാർട്ടികൾ.എന്നാൽ വോട്ടിങ് മെഷീനിൽ കൃത്രിമത്വം നടക്കുമെന്ന് തെളിയിക്കാൻ  തിരഞ്ഞെടുപ്പ്…


സെൻകുമാറിനെതിരായ കേസുകളിൽ കഴമ്പില്ല;വിജിലൻസ്!

തിരുവനന്തപുരം:ഡിജിപി സെൻകുമാറിനെതിരായ കേസുകളിൽ വിവിധ വകുപ്പുകളിൽ എംഡിയായി സേവനമനുഷ്ഠിച്ചിരുന്നു സമയത്തു അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ച് ആറ് പരാതികളാണ് സമര്‍പ്പിക്കപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്നും വിജിലൻസ് റിപ്പോര്‍ട്ടില്‍ പറയുന്നു….


മെട്രോ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം റദ്ദാക്കി!

കൊച്ചി:യുഡിഎഫ് പ്രതിഷേധത്തെ തുടർന്ന് ഇന്ന് മുഖ്യമന്ത്രി നിർവഹിക്കാനിരുന്ന മെട്രോ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം റദ്ദാക്കി. ചടങ്ങിന് സ്ഥലം എംഎൽഎയെ വിളിക്കാത്തതിൽ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ എത്തിയതോടെയാണ് ചടങ്ങു നിർവഹിക്കാതെ മുഖ്യമന്ത്രി പോയത്. ഇതൊരു വലിയ…


ജനനേന്ദ്രിയം മുറിച്ചതിൽ പെൺകുട്ടിയുടെ കാമുകനും പങ്കെന്ന് സ്വാമി ഗംഗേശാനന്ദ!

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ സംഭവത്തിൽ വഴിത്തിരിവായി ഗംഗേശാനന്ദയുടെ വെളിപ്പെടുത്തൽ. തൻ ഉറങ്ങി കിടക്കുഭാവലയിരുന്നു പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതെന്നും ഇതിനു പെൺകുട്ടിക്ക് കാമുകനായ അയ്യപ്പദാസിന്റെ സഹായം ലഭിച്ചിരുന്നതായും ഗംഗേശാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ പെൺകുട്ടിയുടെ…


നാഗ്പൂരിൽ മലയാളി യുവാവിന്റെ മരണം;ഭാര്യാ അറസ്റ്റിൽ!

മലയാളി യുവാവ് നാഗ്പൂരിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയ അറസ്റ്റിൽ. ആലപ്പുഴ കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്‍ നായരെ (27) ഏപ്രിൽ 29 നു വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പാലക്കാട് തേന്‍കുറിശ്ശി ഗീതാലയത്തില്‍…