June 2017

പാക് ബാലന് ഇന്ത്യയിൽ തുടർ ചികിത്സയ്ക്കുള്ള അനുമതി നൽകി സുഷമ സ്വരാജ്!

ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടെ പാകിസ്ഥാൻ ബാലന് തുടർ ചികിത്സയ്ക്കായി വിസ അനുവദിച്ചു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. രണ്ടര വയസുള്ള ഹൃദ്രോഗിയായ  മകന് വിദഗ്ദ്ധ ചികിത്സ സഹായം ആവശ്യപ്പെട്ടു പാകിസ്താനിയായ കെന്‍ സയീദ് ട്വിറ്ററിലൂടെ സുഷമ…


അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും!

മുന്ന് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും.രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്വീകരിക്കും.എൻ ഡി എ-സംസ്ഥാന നേതൃത്വങ്ങളുമായി അദ്ദേഹം…


അമേരിക്ക പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറി!

വാഷിംഗ്‌ടൺ:കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള ഉടമ്പടിയായ പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറി.പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഒന്നായിരുന്നു പാരീസ് ഉടമ്പടിയിൽ നിന്നുമുള്ള പിന്മാറ്റം.അമേരിക്കയുടെ താൽപരുങ്ങൾക്കു വിരുദ്ധമാണ് ഉടമ്പടിയെന്നു ട്രംപ് പറഞ്ഞു. അന്തരീക്ഷ താപനില…


പാകിസ്താന് ഇന്ത്യയുടെ മറുപടി;അഞ്ചു പാക് സൈനികർ കൊല്ലപ്പെട്ടു!

അതിർത്തിയിലെ പാക് പ്രകോപനങ്ങൾക്കു ഇന്ത്യൻ സൈന്യം മറുപടി നൽകി.ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ അഞ്ചു പാക് സൈനികർ കൊല്ലപ്പെടുകയും,ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. നൗഷേര, കൃഷ്ണഘട്ടി സെക്ടറുകളില്‍ പാകിസ്ഥാൻ വെടിയുത്തതിനെ തുടർന്നു ഭിംബര്‍, ബറ്റല്‍ മേഖലയിൽ…


വിഴിഞ്ഞം പദ്ധതി നിറുത്തി വയ്ക്കണമെന്ന് വിഎസ് അച്യുതാനന്ദൻ;ആവശ്യം തള്ളി പിണറായി!

വിഴിഞ്ഞം കരാറിനെ സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണം തീരും വരെ പദ്ധതി നിറുത്തി വയ്ക്കണമെന്ന് മുതിർന്ന സിപിഐഎം നേതാവും ഭരണപരിഷ്കര കമ്മീഷൻ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ബർത്ത് നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന്…


പരസ്യമായി കന്നുകാലി കശാപ്പു നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാവുൾപ്പെടെയുള്ളവർ അറസ്റ്റിൽ!

കന്നുകാലി കശാപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കന്നുകുട്ടിയെ പരസ്യമായി കശാപ്പു നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാവാൾപ്പടെ എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി,…


സുഖ്വന്ത് കൗർ നാട്ടിലെത്തി!

വിസ അഗെന്റ്റ് സൗദി പൗരന് വിട്ട പഞ്ചാബി സ്വദേശി സുഖ്വന്ത് കൗർ  (55) വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തി. വീട്ടു ജോലിക്കായി കഴിഞ്ഞ ജനുവരിയിലാണ് സുഖ്‌വന്ത് കൗർ ഡൽഹിയിലുള്ള…


അക്ഷര മുറ്റത്തേയ്ക്ക് കാൽവെച്ചു കുരുന്നുകൾ;പ്രവേശനോത്സവം ഗംഭീരമാക്കി സ്കൂളുകൾ,സംസ്ഥാനതല ഉദ്​ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു!

അക്ഷരമുറ്റത്തേയ്ക്കുള്ള ആദ്യ ചുവടു വെച്ച് കുരുന്നുകൾ എത്തിയപ്പോൾ പല സ്കൂളുകളും അവരെ മധുരം നൽകിയും സമ്മാനങ്ങൾ നൽകിയും സ്വീകരിച്ചു.തി​രു​വ​ന​ന്ത​പു​രം ഊരൂട്ടമ്പലം ഗ​വ. യു.​പി സ്​​കൂ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്രവേശനോത്​സവത്തി​​െന്‍റ സംസ്​ഥാനതല ഉദ്​ഘാടനം നിർവഹിച്ചു….