June 2017

ദിലീപിന്റെയും നാദിർഷായുടെയും ചോദ്യം ചെയ്യൽ അവസാനിച്ചു!

കൊച്ചി:നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷായുടെയും ചോദ്യം ചെയ്യൽ ആലുവ പോലീസ് ക്ലബ്ബിൽ പൂർത്തിയായി. ഉച്ചയ്ക്ക് 12.30 നു തുടങ്ങിയ ചോദ്യം ചെയ്യൽ നീണ്ട ഒമ്പതുമണിക്കൂറിനു ശേഷമാണു പൂർത്തിയായത്. എഡിജിപി…


സുനിയുടെ വക്കാലത്ത് ആളൂര്‍ ഏറ്റെടുത്തു!

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെന്ന സുനിൽ കുമാറിന് വേണ്ടി കോടതിയിൽ അഡ്വ ബിഎ ആളൂര്‍ ഹാജരാകും.കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും ഗൂഢാലോചന നടന്നെന്നും സുനി പറഞ്ഞതായി കാക്കനാട് സബ്ബ് ജയിലെത്തി സുനിയുമായി സംസാരിച്ചതിനു…


ദിലീപിന്റെ നടിക്കെതിരായ വിവാദ പരാമർശത്തിനെതിരെ എംസി ജോസഫൈന്‍!

നടിയും അക്രമിയും തമ്മില്‍ ബന്ധമുണ്ടെന്ന ദിലീപിന്റെ പരാമര്‍ശത്തിന് പിന്നില് നിഗൂഢതയുണ്ടെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പരാമര്‍ശം നടിയെ ആക്രമിക്കുന്നതിന് തുല്യമാണ്.നടിയുടെ പേര് പറഞ്ഞവര്‍ക്കെതിരെ കേസ് എടുക്കണം.സിനിമയിലെ വനിതാ കൂട്ടായ്മ ത്ര സംഘടനായ…


മാങ്ങ പറിച്ച എട്ട് വയസുകാരിയെ തോട്ടമുടമ ക്രൂരമായി കൊന്നു!

പാട്ന: മാങ്ങ പറിച്ചതിന് എട്ട് വയസുകാരിയെ തോട്ടമുടമ മർദ്ദിച്ചും ഷോക്കടിപ്പിച്ചും കൊന്നു.തീണ്ട്രിക്രി ഗ്രാമത്തിലെ ഇബ്രാഹിം സാഫിയുടെ മകൾ അമേരുണ്‍ കദമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പിതാവിനൊപ്പം കടയിൽ നിന്നും വരുന്ന വഴി അടുത്തുള്ള തോട്ടത്തിൽ മകൾ…


സമരം ശക്തിപ്പെടുത്താൻ നേഴ്‌സുമാർ!

സംസ്ഥാന വ്യാപകമായ പണിമുടക്ക് സമരത്തിലേക്ക് നീങ്ങാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സഹായിക്കാന്‍ വേണ്ടിയാണ്, മാനേജ്മെന്റുകളും നഴ്സുമാരും ആയി ചര്‍ച്ച നടത്തണം എന്ന് സര്‍ക്കാര്‍ നിലപാടെടുത്തതെന്നും അസോസിയേഷൻ പറയുന്നു.


സൗദിയിലുണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളികൾ മരിച്ചു!

റിയാദ്: സൗദിയിലുണ്ടായ വാഹന അപകടത്തില്‍ രണ്ടു മരണം. മലപ്പുറം വളാഞ്ചേരി ഇരിമ്ബിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റന്‍ ആലുങ്ങല്‍ സാബിറ (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഫാറൂഖ്, മക്കളായ ഷയാന്‍(ഏഴ്),…


ലോക്നാഥ് ബെഹ്‌റ വീണ്ടും പോലീസ് മേധാവി!

തിരുവനന്തപുരം:പോലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്‌റയെ നിയമിക്കാൻ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോഴത്തെ പോലീസ് മേധാവിയായ സെന്‍കുമാര്‍ ജൂൺ 30 നു വിരമിക്കുന്ന ഒഴിവിലാണ് ബഹ്‌റയെ നിയമിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ചീഫ്​ സെക്രട്ടറി…


കനത്ത മഴ;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി!

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ ജില്ലയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും ഇടുക്കിയിലും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങൾ…


നടിയും സുനിയും പരിചയക്കാരായിരുന്നു എന്ന ദിലീപിന്റെ വാദം തള്ളി നടൻ ലാൽ;വേദനിപ്പിച്ചു എന്ന് നടി!

കൊച്ചി: ആക്രമിക്കപ്പെട്ട നടിയും പ്രതിയായ സുനിൽ കുമാറും സുഹൃത്തുക്കളും പരിചയക്കാരുമാണെന്നുമുള്ള ആരോപണ വിധേയനായ നടന്റെ പരാമർശം തെറ്റിദ്ധാരണ മൂലമാകാമെന്നു നടനും സംവിധായകനുമായ ലാൽ. ലാൽ തന്നോടികാര്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു നടൻ ഒരു മാധ്യമ ചർച്ചയ്ക്കിടെ പറഞ്ഞത്….


ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇപ്പോൾ പുറത്തു വരുന്ന പരാമർശങ്ങൾക്ക് മറുപടിയായി നടിയുടെ പത്ര കുറിപ്പ്!

തന്റെ പേര് പരാമർശിച്ചും തന്നെയും പ്രതിയെയും ചേർത്തുള്ള നടന്റെ പരാമർശത്തിനെതിരെയും നടിയുടെ പത്ര കുറിപ്പ്. പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ ”ഫെബ്രുവരിയിൽ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാൻ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയർന്ന…