June 2017

യതീഷ് ചന്ദ്ര നേരിട്ട് ഹാജരാകണമെന്നു മനുഷ്യാവകാശ കമ്മീഷന്‍!

പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാർക്കെതിരെ പോലീസ് നടത്തിയ ലാത്തി ചാർജിനെതിരെയുള്ള പരാതിയിൽ ഡിസിപി യതീഷ് ചന്ദ്രയോട് നേരിട്ട് ഹാജരാകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.ജൂലൈ 17ന് ഹാജരാകാനാണു കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. പ്രധാനമന്ത്രിക്ക്…


ജയിലിലെ തടവുകാരി മരിച്ചത് കൊടിയ പീഡനങ്ങൾക്കൊടുവിൽ!

മുംബൈ:മുംബൈ ബൈക്കുള ജയിലിലെ തടവുകാരി മരിച്ചത് കൊടിയ പീഡനങ്ങൾക്കൊടുവിൽ.പതിവ് റേഷനിൽ വന്ന കുറവ് ചോദ്യം ചെയ്തതാണ് ജയിലിലെ കൊലപാതകത്തിന് കാരണം.വെള്ളിയാഴ്​ചയാണ് സംഭവങ്ങളുടെ തുടക്കം. ബാരക്കിന്റെ വാര്‍ഡനായി ചുമതല നല്‍കിയിരുന്ന മഞ്ജുര (45) പതിവ് പ്രഭാത…


തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ഒറ്റകെട്ടായി മുന്നോട്ട്!

അതിർത്തി കടന്നുള്ള തീവ്രവാദം പാകിസ്ഥാൻ നിർത്തണമെന്ന് ഇന്ത്യയും അമേരിക്കയും സംയുകതമായി ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയതിനു ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളും…


ഇവരാരോട് പരാതി പറയാൻ?

പനി എന്ന വിപത്തിനെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കേരളം. പതറി നിൽക്കുന്ന ഭരണകൂടം. ഇത് ആരുടെ അശ്രദ്ധയാണ്?ഡോക്ടർമാരുടെയോ?ഭരണകൂടത്തിന്റെയോ? എല്ലാവരും എപ്പോഴും കുറ്റം പറയുന്ന വിഭാഗമാണ് ഡോക്ടർമാരും,പോലീസും. രോഗിക്ക് കരഞ്ഞു പറയാൻ ഡോക്ടർമാരുണ്ട്.ഡോക്ടർമാർ ആരോട്…


നാളെ ഇടുക്കി ജില്ലയില്‍ ഹർത്താൽ!

നെടുങ്കണ്ടം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു നാളെ ഇടുക്കി ജില്ലയിൽ നാളെ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. എസ്എന്‍ഡിപിയും ബിഡിജെസുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സിപിഎം പ്രവര്‍ത്തകരാണ്…


ജയിലില്‍ സംഘർഷം;ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്!

മുംബൈ:തടവുകാരി മരിച്ചതിനെ തുടർന്ന് ജയിലുളണ്ടായ സംഘർഷത്തിൽ ഷീന ബോറ കേസ് പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്.തടവുകാരിയെ ജയില്‍ അധികൃതര്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് മുംബൈ ബൈക്കുള ജയിലില്‍ കലാപം നടന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്​ച…


കള്ളനോട്ടടി കേസന്വേഷണം ക്രൈംബ്രാഞ്ചിന്!

യുവമോര്‍ച്ച നേതാവി​ന്റെ വീട്ടിലെ കള്ളനോട്ടടി കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും.കൂടുതല്‍ ആളുകള്‍ക്കു സംഭവത്തിൽ പങ്കുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നാണ്​ കേസ്​ ക്രൈംബ്രാഞ്ചിന്​ കൈമാറുന്നത്​. നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. കേസിലെ രണ്ടാം പ്രതിയായ…


നടനെതിരെ സുനിയുടെ മൊഴി!

കൊച്ചി: നടൻ ദിലീപിന് നടി അക്രമിക്കപ്പെടുമെന്ന കാര്യം നേരെത്തെ അറിയാമായിരുന്നുവെന്ന് പൾസർ സുനി എന്ന സുനിൽകുമാറിന്റെ മൊഴി. സുനി ദിലീപിന് എഴുതിയതെന്നു പറയുന്ന കത്തിലെ കാര്യങ്ങൾ പോലീസ് അധികൃതർക്കു മുന്നിൽ അവർത്തിച്ചതായും സൂചനകളുണ്ട്. നാദിർഷായെയും…


ശബരിമലയിലെ പുതിയ കൊടി മരം കേടുവരുത്തി!

ശബരിമലയിൽ ഇന്ന് പ്രതിഷ്ഠിച്ച ചെയിത സ്വര്‍ണക്കൊടിമരം കേടുപാടു വരുത്തിയ നിലയിൽ. കൊടിമരത്തിലെ പഞ്ചവർഗതറയിൽ മെർക്കുറി(രസം) ഒഴിച്ചതിനെ തുടർന്ന് സ്വർണം ദ്രവിച്ച നിലയിലാണ്. മൂന്നുപേർ കൊടിമരത്തിൽ എന്തോ ഒഴികുന്നതായി സംഭവ സ്ഥലത്തെ സിസിടിവിയിൽ കാണുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ…


സംവിധായകന്‍ കെആര്‍ മോഹനന്‍ അന്തരിച്ചു!

തിരുവനന്തപുരം: സംവിധായകന്‍ കെആര്‍ മോഹനന്‍(69) അന്തരിച്ചു. ഒരുമാസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്രം പഠനം പൂര്‍ത്തിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ സിനിമ പ്രവേശനം.കലാഭവന്‍…