അപ്പുണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു!
നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ടു പോലീസിന് മുന്നിൽ ഹാജരായ അപ്പുണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ മാനേജരാണ് അപ്പുണ്ണി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ടു പോലീസിന് മുന്നിൽ ഹാജരായ അപ്പുണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ മാനേജരാണ് അപ്പുണ്ണി.
കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് പി സി ജോർജ് എംഎൽഎ. ക്രൂരമായ ആക്രമണമാണ് അനുഭവിച്ചത് എങ്കിൽ നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം തന്നെ അഭിനയിക്കാന്‍ കഴിഞ്ഞതെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു….
തിരുവനന്തപുരം:ആർഎസ്എസ് പ്രവർത്തകനായ രാജേഷിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയതായി പോലീസ്. കേസിൽ ആകെ പതിനൊന്നു പ്രതികളാണുള്ളത്. ഒരാളെ ഇന്ന് പിടികൂടിയിരുന്നു.കരിമ്പുകോണം സ്വദേശി സിബിയാണ് ഇന്ന് അറസ്റ്റിലായത്.മറ്റു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റേത്…
കൊച്ചി:മലയാള സിനിമ സംഘടനകൾക്ക് കൂച്ചു വിലങ്ങിടാൻ ഉന്നതാധികാര സമിതി വരുന്നു.അടിക്കടിയുള്ള വിവാദങ്ങളിൽപെട്ട് ആടി ഉലയുകയാണ് മലയാള സിനിമ. നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ വേണ്ടിയാണു മലയാള സിനിമാരംഗത്ത് പുതിയ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സിനിമാരംഗത്തെ സുപ്രധാനമായ തീരുമാനങ്ങളെല്ലാം…
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ടു നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി. ആലുവ പോലീസ് ക്ലബ്ബിലാണ് അപ്പുണ്ണി ഹാജരായത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അപ്പുണിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ…
തിരുവനന്തപുരം:തലസ്ഥാനത്തു ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സമാധാന ചർച്ച അവസാനിച്ചു. ബിജെപി-ആർഎസ്എസ്- സിപിഎം നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ചർച്ച നടക്കുന്ന ഹാളിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി…
നടിയെ ദിലീപ് ആക്രമിക്കുമെന്ന് പല മുതിർന്ന താരങ്ങൾക്കും നേരത്തെ അറിയാമായിരുന്നുവെന്നു പോലീസ്. ഇരുവരും തമ്മിലുണ്ടായിരുന്ന ശത്രുത സിനിമ ലോകത്തു പരസ്യമായിരുന്നു.അതിനാൽ തന്നെ ദിലീപ് നദിയെ ഏതെങ്കിലും വിധത്തിൽ അക്രമിക്കുമെന്നും താരങ്ങൾക്കിടെ ധാരണയുണ്ടായിരുന്നെന്നും ഇവരുടെ പട്ടിക…
തിരുവനന്തപുരം:ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെ വീണ്ടും സംഘർഷം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരിസരത്തും ഫൈന്‍ ആര്‍ട്സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി.യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ നിറുത്തിയിരുന്ന സ്കൂട്ടർ ഒരു സംഘമാളുകള്‍ ബൈക്ക് അഗ്നിക്കിരയാക്കി. എന്‍ജിഒ…
കൊച്ചി:നടിയും നർത്തകിയുമായ താര കല്യാണിന്റെ ഭർത്താവും നർത്തകനും കൊറിയോഗ്രാഫറുമായ രാജാറാം (രാജാ വെങ്കിടേഷ്) ഡെങ്കി പനി ബാധിച്ചു മരിച്ചു. ഡെങ്കി പനി ബാധിച്ചു അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അണുബാധ…
തിരുവനന്തപുരം:ഗവർണർ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്നാഥ് ബെഹ്റയെയും വിളിച്ചു വരുത്തി. തലസ്ഥാനത്തെ അടിക്കടി ഉണ്ടാക്കുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ നടപടി. ഇന്നലെ രാത്രി ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇന്ന്…