ജി എസ് ടി യാഥാർഥ്യമായി!

ചരക്കു സേവന നികുതി പ്രാബല്യത്തിൽ വന്നു. പാർലമെന്റിലെ സെൻട്രൽ ഹാളിൽ അർധരാത്രി നടന്ന പ്രമുഖ നേതാക്കളെ സാക്ഷിയാക്കി രാഷ്‌ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് ജി എസ് ടിയുടെ ഉദഘാടനം നിർവഹിച്ചു.

Be the first to comment on "ജി എസ് ടി യാഥാർഥ്യമായി!"

Leave a comment

Your email address will not be published.


*