വ​നി​ത ലോ​ക​ക​പ്പ്​ ക്രിക്കറ്റ് ഫൈനൽ;ഇന്ത്യക്ക് തോൽവി!

ല​ണ്ട​ന്‍: വ​നി​ത ലോ​ക​ക​പ്പ്​ ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 9 റൺസിന്റെ തോൽവി.229 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 219 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. ഇംഗ്ലാഡിന്റെ നാലാം കിരീട നേട്ടമാണ്.1973, 1993, 2009 വ​ര്‍​ഷ​ങ്ങ​ളിൽ ഇം​ഗ്ല​ണ്ട്​ കപ്പെടുത്തിട്ടുണ്ട്. സ്കോർ; ഇംഗ്ലണ്ട്-229 /7 , ഇന്ത്യ-219 /10

Be the first to comment on "വ​നി​ത ലോ​ക​ക​പ്പ്​ ക്രിക്കറ്റ് ഫൈനൽ;ഇന്ത്യക്ക് തോൽവി!"

Leave a comment

Your email address will not be published.


*