നടി അക്രമിക്കപെടുമെന്ന് പല താരങ്ങൾക്കും അറിയാമായിരുന്നു!

നടിയെ ദിലീപ് ആക്രമിക്കുമെന്ന് പല മുതിർന്ന താരങ്ങൾക്കും നേരത്തെ അറിയാമായിരുന്നുവെന്നു പോലീസ്. ഇരുവരും തമ്മിലുണ്ടായിരുന്ന ശത്രുത സിനിമ ലോകത്തു പരസ്യമായിരുന്നു.അതിനാൽ തന്നെ ദിലീപ് നദിയെ ഏതെങ്കിലും വിധത്തിൽ അക്രമിക്കുമെന്നും താരങ്ങൾക്കിടെ ധാരണയുണ്ടായിരുന്നെന്നും ഇവരുടെ പട്ടിക തയാറാക്കിയെന്നും പോലീസ് പറയുന്നു. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണു തീരുമാനം.

 

Be the first to comment on "നടി അക്രമിക്കപെടുമെന്ന് പല താരങ്ങൾക്കും അറിയാമായിരുന്നു!"

Leave a comment

Your email address will not be published.


*