അപ്പുണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു!

നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ടു പോലീസിന് മുന്നിൽ ഹാജരായ അപ്പുണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ മാനേജരാണ് അപ്പുണ്ണി.

Be the first to comment on "അപ്പുണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു!"

Leave a comment

Your email address will not be published.


*