July 2017

നടി കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ റെയ്ഡ്!

നടിയും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായാ കാക്കനാട്ടെ ലക്ഷ്യയിൽ റെയ്ഡ്.നദി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പൾസർ സുനി ജയിലിൽ നിന്നും ദിലീപിന് അയച്ച കത്തിൽ കാക്കനാട്ട് സ്ഥാപനത്തെ കുറിച്ച് പരാമർശമുണ്ട്. നടിയെ…


ചാ​ന്പ്യ​ന്‍​സ് ട്രോ​ഫി ഫൈ​ന​ലി​ല്‍ ഇന്ത്യൻ താരങ്ങൾ ഒത്തുകളിച്ചെന്നു കേന്ദ്രമന്ത്രി!

ചാ​ന്പ്യ​ന്‍​സ് ട്രോ​ഫി ഫൈ​ന​ലി​ല്‍ ഒത്തുകളി നടന്നെന്ന ആരോപണവുമായി കേന്ദ്ര സാമൂഹികക്ഷേമ സഹമന്ത്രി രാമദാസ് അതാവാലെ. ചാ​ന്പ്യ​ന്‍​സ് ട്രോഫിയിലെ ഇന്ത്യ-പാക്കിസ്ഥാൻ ഫൈനലിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും യുവരാജ് സിംഗും ഒത്തുകളിച്ചുവെന്ന ഗുരുതര ആരോപണമാണ് രാമദാസ്…


ജി.എസ്​.ടി കേരളത്തിന് ഗുണകരം;തോമസ് ഐസക്!

ഇന്ന് നിലവിൽ വന്ന ചരക്കു-സേവന നികുതി (ജിഎസ്ടി) കേരളത്തിന് ഗുണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്.ജി.എസ്​.ടിയില്‍ നികുതി എത്തുന്നത് ഉപഭോഗം നടക്കുന്ന സംസ്ഥാനത്തായതിനാൽ,ഏറ്റവും കൂടുതൽ ഉപഭോഗം നടക്കുന്ന സംസ്ഥാനമായ കേരളത്തിന് ഇത് ഗുണകരമാകുമെന്നും അദ്ദേഹം…


ജി എസ് ടി യാഥാർഥ്യമായി!

ചരക്കു സേവന നികുതി പ്രാബല്യത്തിൽ വന്നു. പാർലമെന്റിലെ സെൻട്രൽ ഹാളിൽ അർധരാത്രി നടന്ന പ്രമുഖ നേതാക്കളെ സാക്ഷിയാക്കി രാഷ്‌ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് ജി എസ് ടിയുടെ ഉദഘാടനം നിർവഹിച്ചു.