ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി!

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 22 വരെ നീട്ടി.അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയത്. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ വ​ഴിയാണ് ദിലീപിനെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. അ​ഭി​ഭാ​ഷ​ക​നായ ബി. ​രാ​മ​ന്‍​പി​ള്ള വഴി ജാമ്യാപേക്ഷയുമായി സുപ്രീംകോടതി സമീപിക്കാൻ ഒരുങ്ങുകയാണ് ദിലീപ്.

Be the first to comment on "ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി!"

Leave a comment

Your email address will not be published.


*