‘മാഡം’ കെട്ടുകഥയല്ല!

നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ കെട്ടുകഥയല്ലെന്നു മുഖ്യപ്രതി പൾസർ സുനി.മാഡം സിനിമാ രംഗത്ത് തന്നെ ഉള്ളയാളാണെന്നും, വിഐപി കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ ഈ മാസം പതിനാറിന് ശേഷം താന്‍ തന്നെ കാര്യങ്ങള്‍ തുറന്നുപറയുമെന്നും സുനി പറഞ്ഞു.

Be the first to comment on "‘മാഡം’ കെട്ടുകഥയല്ല!"

Leave a comment

Your email address will not be published.


*