ബക്കറ്റ് പിരിവിനെത്തിയ സിപിഎം പ്രവർത്തകരെ സബ് കളക്‌ടർ പുറത്താക്കി!

ദേ​വി​കു​ളം: സ​ബ്ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ല്‍ പി​രി​വി​നെ​ത്തി​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ര്‍ പു​റ​ത്താ​ക്കി. സബ്കളക്ടര്‍ വിആര്‍ പ്രേം കുമാറാണ് പിരിവിനെത്തിയ പതിനഞ്ചോളം സിപിഎം പ്രവർത്തകരെ ഓഫീസിൽ നിന്നും പുറത്താക്കിയത്.ഓഫീസിൽ ടൈമിൽ പിരിവു അനുവദിക്കാനാകില്ലെന്ന കാരണത്താലാണ് കളക്ടറുടെ നടപടി. കളക്ടറുടെ നടപടിയിൽ പ്രതിഷേധിച്ചു സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ദേ​വി​കു​ളം ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി.

Be the first to comment on "ബക്കറ്റ് പിരിവിനെത്തിയ സിപിഎം പ്രവർത്തകരെ സബ് കളക്‌ടർ പുറത്താക്കി!"

Leave a comment

Your email address will not be published.


*