മട്ടന്നൂര്‍ എൽഡിഎഫിന്!

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. യുഡിഎഫ് സീറ്റുകൾ കൂടി പിടിച്ചെടുത്താണ് എൽഡിഎഫ് ഭരണം നിലനിറുത്തിയത്.35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 വാര്‍ഡുകളിൾ എല്‍ഡിഎഫും, ഏഴു വാര്‍ഡുകള്‍ യുഡിഎഫും വിജയിച്ചു.ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.

Be the first to comment on "മട്ടന്നൂര്‍ എൽഡിഎഫിന്!"

Leave a comment

Your email address will not be published.


*