ഓക്‌സിജന്‍ വിതരണം തകരാറിലായി;ഉത്തർപ്രദേശിൽ ആശുപത്രിയില്‍ മുപ്പത് കുട്ടികള്‍ മരിച്ചു!

ഖോരഗ്പൂര്‍:ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുപ്പതോളം കുട്ടികൾ ഓക്‌സിജന്‍ വിതരണം തകരാറിലായതിനെ തുടർന്ന് മരിച്ചു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജിലാണ് സംഭവം. ആശുപത്രിക്ക് ഓക്സിജന്‍ സിലിണ്ടറുകൾ വിതരണം ചെയുന്ന കമ്പനിക്ക് പണം നൽകാത്തതിനാൽ ഓക്സിജൻ വിതരണം മുടങ്ങിയിരുന്നു.ഇതാണ് അപകടത്തിന് കാരണം.

Be the first to comment on "ഓക്‌സിജന്‍ വിതരണം തകരാറിലായി;ഉത്തർപ്രദേശിൽ ആശുപത്രിയില്‍ മുപ്പത് കുട്ടികള്‍ മരിച്ചു!"

Leave a comment

Your email address will not be published.


*