അതിരപ്പള്ളി പദ്ധതി;ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് കുമ്മനം!

തിരുവനന്തപുരം:ആതിരപ്പള്ളി പദ്ധതി സംബന്ധിച്ചുള്ള യഥാര്‍ത്ഥ നിലപാട് എന്തെന്ന് സി.പി.എമ്മും കോണ്‍ഗ്രസും വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യത്തിൽ ഇരുപാർട്ടികളും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "അതിരപ്പള്ളി പദ്ധതി;ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് കുമ്മനം!"

Leave a comment

Your email address will not be published.


*