വ്യാജരേഖ ചമച്ചതിന് സെന്കുമാറിനെതിരെ കേസ്!

തിരുവനന്തപുരം:വ്യാജരേഖ ചമച്ച ശമ്പളം കൈപറ്റി എന്ന പരാതിയിൽ സെന്കുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. നേരത്തെ കേസന്വേഷിച്ച വിജിലൻസ് കേസെടുക്കാനാവില്ലെന്ന് കാണിച്ചു ഫയൽ മടക്കിയിരുന്നു. അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ ലീവെടുത്ത സെൻകുമാർ പിന്നീട് മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നാണ് പരാതി.

Be the first to comment on "വ്യാജരേഖ ചമച്ചതിന് സെന്കുമാറിനെതിരെ കേസ്!"

Leave a comment

Your email address will not be published.


*