ഇടുക്കിയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി!

കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു തിങ്കളാഴ്​ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, പരീക്ഷകള്‍ക്കു മാറ്റമില്ല.

Be the first to comment on "ഇടുക്കിയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി!"

Leave a comment

Your email address will not be published.


*