കൈയേറ്റം ആരുനടത്തിയാലും നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി!

കൈയേറ്റം ആറു നടത്തിയാലും സർക്കാർ കർശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഗതാഗത വകുപ്പ് മന്ത്രി തോമസ്ചാണ്ടിയും നിലമ്പൂർ എംഎൽഎ പി വി അൻവറും ഭൂമി കൈയേറിയെന്ന ആരോപണം തെളിഞ്ഞാൽ കർശന നടപടി എടുക്കുമെന്നും ഇക്കാര്യത്തിൽ സര്‍ക്കാരിന് മുന്‍വിധികളില്ലെന്നും റവന്യുമന്ത്രി വ്യക്തമാക്കി. ആലപ്പുഴ, കോഴിക്കോട് കളക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

Be the first to comment on "കൈയേറ്റം ആരുനടത്തിയാലും നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി!"

Leave a comment

Your email address will not be published.


*