നോട്ടു നിരോധനം:കാശ്മീരിൽ കല്ലേറ് കുറഞ്ഞതായി ജെയ്‌റ്റിലി!

നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ മാവോവാദികൾ കശ്മീരിലെ വിഘടനവാദികൾക്കും തിരിച്ചടിയായെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി . നോട്ടുനിരോദനത്തിനു മുൻപ് ആയിരങ്ങൾ സൈന്യത്തിന് നേരെ പ്രധിഷേധവുമായി തെരുവിൽ ഇറാഗിയിരുന്നത്. എന്നാൽ നോട്ടു നിരോധനത്തിന് ശേഷം അത് ഇരുപത്തഞ്ചിൽ താഴെ ആയെന്നും മന്ത്രി പറഞ്ഞു.മോഡി സർക്കാർ അധികാരത്തിൽ വന്നതുമുതൽ രാജ്യത്തിന്റെ വളർച്ച ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment on "നോട്ടു നിരോധനം:കാശ്മീരിൽ കല്ലേറ് കുറഞ്ഞതായി ജെയ്‌റ്റിലി!"

Leave a comment

Your email address will not be published.


*