മുംബൈയിൽ കനത്തമഴ!

മുംബൈ:കനത്തമഴയെ തുടര്‍ന്ന് മുംബൈ നഗരം വെള്ളപൊക്കത്തിലായി. ശനിയാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ചയും ശക്തമായി തുടരുകയാണ്. മുംബൈയില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.വിദ്യാഭ്യാസ സ്ഥാപങ്ങൾ അടച്ചു.റോഡ്‌ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. 48 മണിക്കൂര്‍ കനത്തമഴയ്ക്കു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നു അധികാരികൾ നിർദേശം നൽകി.

Be the first to comment on "മുംബൈയിൽ കനത്തമഴ!"

Leave a comment

Your email address will not be published.


*