സംഗീത സംവിധായകന്‍ ബിജിപാലിന്റെ ഭാര്യ അന്തരിച്ചു!

കൊച്ചി: സംഗീത സംവിധായകന്‍ ബിജിപാലിന്റെ ഭാര്യയും നർത്തകിയുമായ ശാന്തി അന്തരിച്ചു. ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഇന്ന് വൈകീട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്. ദേവദത്ത്,ദയ എന്നിവരാണ് മക്കൾ.2002 ലായിരുന്നു ബിജിബാൽ-ശാന്തി വിവാഹം.

Be the first to comment on "സംഗീത സംവിധായകന്‍ ബിജിപാലിന്റെ ഭാര്യ അന്തരിച്ചു!"

Leave a comment

Your email address will not be published.


*