ഹാദിയ കേസ്;അന്വേഷണത്തില്‍ നിന്നു ജസ്റ്റീസ് ആര്‍.വി. രവീന്ദ്രന്‍ പിന്‍മാറി!

ഹാദിയ കേസിലെ എൻഐഎ അന്വേഷണ മേല്‍നോട്ടത്തില്‍നിന്നു ജസ്റ്റീസ് ആര്‍.വി. രവീന്ദ്രന്‍ പിന്‍മാറി. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതി മേല്‍നോട്ടം വഹിക്കാനായി റിട്ട.ജസ്റ്റീസ് ആര്‍.വി. രവീന്ദ്രനെ നിയമിക്കുകയായിരുന്നു.

Be the first to comment on "ഹാദിയ കേസ്;അന്വേഷണത്തില്‍ നിന്നു ജസ്റ്റീസ് ആര്‍.വി. രവീന്ദ്രന്‍ പിന്‍മാറി!"

Leave a comment

Your email address will not be published.


*