ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു!

ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായാ ഐആര്‍എന്‍എസ്എസ് എച്ച് 1 ത്തിന്റെ വിക്ഷേപണം പരാജയം.പി.എസ്.എല്‍.വി.സി 39 റോക്കറ്റിൽ നിന്നും ഉപഗ്രഹത്തിന്റെ ‘ഹീറ്റ് ഷീല്‍ഡ്’ അടര്‍ന്ന് മാറിയില്ല,അതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം. വിക്ഷേപണം പരാജയമാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

2013ല്‍ ഗതിനിര്‍ണയത്തിനായുള്ള ഏഴ് ‘നാവിക്’ ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചിരുന്നു. ഇതിൽ ഒരു ഉപഗ്രഹം തകരാറിലായതിനെ തുടർന്നാണ് പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റ്‌റില്‍ നിനന്നായിരുന്നു വിക്ഷേപണം.

Be the first to comment on "ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു!"

Leave a comment

Your email address will not be published.


*