മുംബൈയിൽ മൂന്നു നില കെട്ടിടം തകർന്നു വീണു!

ഇന്ന് രാവിലെ 8.40ഓടെ മുംബൈ മൗലാന ഷൗക്കത്തലി റോഡിൽ മൂന്നു നില കെട്ടിടം തകർന്നു വീണു. ഇരുപത്തഞ്ചു പേരോളം കെട്ടിടത്തിൽ കുടുങ്ങിയതായാണ് വിവരം. മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും അഞ്ചോളം പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Be the first to comment on "മുംബൈയിൽ മൂന്നു നില കെട്ടിടം തകർന്നു വീണു!"

Leave a comment

Your email address will not be published.


*