August 2017

നിയമം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി!

ന്യൂഡൽഹി:എന്തിന്റെ പേരിലാണെകിലും നിയമം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഗാന്ധിജിയുടെയും ബുദ്ധന്റെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും നാടായ ഇന്ത്യയിൽ യാതൊരു തരത്തിലുമുള്ള അക്രമങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം ‘മന്‍ കി ബാതില്‍’ പറഞ്ഞു. ബലാത്സംഗ കേസിൽ…


ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്;സൈനയ്ക്ക് വെങ്കലം!

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനു വെങ്കലം. ജപ്പാന്‍ താരം നൊഷോമി ഒക്കുഹരയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സൈന പരാജയപ്പെട്ടത്. സ്കോര്‍: 12-21, 21-17, 21-10. ലോക ചാമ്ബ്യന്‍ഷിപ്പില്‍ സൈന രണ്ടാം തവണയാണ്…


പു​ല്‍​വാ​മ​യിൽ ഭീകരാക്രമണം;എട്ടു സൈനികർ കൊല്ലപ്പെട്ടു!

ജമ്മുകശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി.കൊല്ലപ്പെട്ടവരിൽ നാലു പോലീസ് ഉദ്യോഗസ്ഥരും, നാലു സിആര്‍പിഎഫ് ജവാന്മാരും ഉൾപ്പെടുന്നു. ഇന്ന് പു​ല​ര്‍​ച്ചെ​ മുതലാണ് മേഖലയിൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലുള്ള ഏ​റ്റു​മു​ട്ട​ല്‍ തു​ട​ങ്ങി​യ​ത്….


വള്ളത്തിലിടിച്ച കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്ന് മന്ത്രി!

കൊല്ലം:കൊല്ലത്ത് മത്സ്യബന്ധന വള്ളത്തിലിടിച്ച കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.കൊല്ലം തീരത്തുനിന്നും 39 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാന്തര കപ്പല്‍ ചാലിൽ വെച്ച് ചൂണ്ടക്കാരുടെ വള്ളത്തിലാണ് കപ്പല്‍ ഇടിച്ചത്. വള്ളത്തിലുണ്ടായിരുന്ന ആറു മത്സ്യത്തൊഴിലാളികളെ…


ഹരിയാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം!

ന്യൂഡല്‍ഹി: ബലാല്‍സംഗ കേസില്‍ കോടതി കുറ്റക്കാരനാണെന്നു വിധിച്ച ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീമിന്റെ അനുയായികള്‍ നടത്തിയ അക്രമങ്ങള്‍ തടയുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ഹൈക്കോടതി. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയാണ് ഹരിയാന…


പീഡനക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റകാരൻ;അഴിഞ്ഞാടി അനുയായികൾ,സമാധാനം പാലിക്കണമെന്ന് രാഷ്‌ട്രപതി!

രണ്ടു വനിതാ അനുയായികളെ ബലാത്സംഗം ചെയ്തു എന്ന കേസിൽ ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റകാരനാണെന്നു പഞ്ച്കുള പ്രത്യേക സി.ബി.ഐ കോടതി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ആൾദൈവത്തിനെതിരായ കോടതി വിധി…


അമേരിക്കയെ ലക്ഷ്യമിട്ട് ‘ഹാർവേ’!

ഏറ്റവും വലിയ ചുഴലിക്കാറ്റായ ഹാര്‍വേ യു.എസിനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍.12 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഹാര്‍വേ തീരത്തെത്തുമ്പോൾ വീണ്ടും ശക്തിയാർജിക്കുമെന്നാണ് പ്രവചനം.യു.എസിനെ ലക്ഷ്യമാക്കി നീങ്ങുന്ന ഹാര്‍വേ കനത്ത മഴയ്ക്കും മെക്‌സിക്കന്‍…


പി.​വി.​സി​ന്ധു സെ​മി​യി​ല്‍!

ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു ബാ​ഡ്മി​ന്‍റ​ണ്‍ ലോ​ക ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ സെമിയി​ല്‍. ചൈ​ന​യു​ടെ സു​ന്‍ യു​വി​നെ നേരിട്ടുള്ള ഗാമുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്.സ്കോ​ര്‍: 21-14, 21-9. ലോകചാമ്പ്യൻഷിപ്പിൽ മൂന്നു മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പി വി സിന്ധു.


സംഘർഷാവസ്ഥയിൽ പഞ്ചാബും ഹരിയാനയും…….ഗുര്‍മീത് റാം റഹീമിനെതിരെയുള്ള കേസിൽ വിധി ഇന്ന്!

ന്യൂഡൽഹി:രണ്ടു വനിതാ അനുയായികളെ ബലാത്സംഗം ചെയ്തു എന്ന കേസിൽ ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരായ കേസിൽ കോടതി ഇന്ന് വിധി പറയും.15 വര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസിന്റെ വിധി പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ….


ഓണം വന്നു ഓണം വന്നു ഓണം വന്നേ…… ഇന്ന് അത്തച്ചമയം!

തൃപ്പൂണിത്തുറ:മലയാളികളുടെ സ്വന്തം ഉത്സവമായ ഓണത്തിന്റെ വരവറിയിച്ചു ഇന്ന് അത്തം.ഗതകാല സ്മരണകളെ വിളിച്ചുണർത്തി തൃപ്പൂണിത്തുറയിൽ ഇന്ന് അത്താഘോഷം നടക്കുകയാണ്. പൂർണത്രയേശൻറെ സ്വന്തം നാട്ടുകാർക്ക് ചരിത്ര പ്രസിദ്ധമായ അത്താഘോഷം ഉത്സവം തന്നെയാണ്. പുലര്‍ച്ചെ അത്തം ഉണര്‍ത്തലോടെ തുടങ്ങുന്ന…