സ്റ്റംപിങിൽ ധോണിക്ക് ലോകറെക്കോർഡ്!

ന്യൂഡല്‍ഹി:ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന ലോകറെക്കോഡ് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക്.301-ാം മത്സരത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്. മുന്‍ ശ്രീലങ്കൻ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ പേരിലുള്ള 99 സ്റ്റംപിങ് എന്ന റെക്കോഡാണ് ധോണി മറികടന്നത്.

Be the first to comment on "സ്റ്റംപിങിൽ ധോണിക്ക് ലോകറെക്കോർഡ്!"

Leave a comment

Your email address will not be published.


*