നടിക്ക് വേണ്ടി ഒപ്പു ശേഖരണവുമായി വിമൺ ഇൻ കളക്റ്റീവ്!

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചു ഒപ്പു ശേഖരണവുമായി വിമൺ ഇൻ കളക്റ്റീവ്.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങ് വേദിക്കു സമീപമാണ്’അവള്‍ക്കൊപ്പം’ എന്ന ഹാഷ്‌ടാഗോടെയാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സംഘടനാ അംഗങ്ങള്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചത്. സംവിധായിക വിധു വിന്‍സെന്റ്, നടി സജിതാ മഠത്തില്‍, ദീദി ദാമോദരന്‍ തുടങ്ങിയവര്‍ നടത്തിയ പരിപാടി പ്രശസ്ത നാടകപ്രവര്‍ത്തക നിലമ്ബൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു.

Be the first to comment on "നടിക്ക് വേണ്ടി ഒപ്പു ശേഖരണവുമായി വിമൺ ഇൻ കളക്റ്റീവ്!"

Leave a comment

Your email address will not be published.


*