നദാൽ തന്നെ ജേതാവ്!

യുഎസ് ഓപ്പൺ കിരീടം സ്പെയിനിന്റെ റാഫേല്‍ നദാലിന്. ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്സനെയാണ് ഫൈനലിൽ നദാൽ തോൽപ്പിച്ചത്. നദാലിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമാണിത്16-ാം ഗ്ലാന്‍ഡ് സ്ലാം കിരീട നേട്ടവും.ആന്‍ഡേഴ്സനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് നദാൽ വിജയം കൈവരിച്ചത്.സ്കോർ – 6-3,6-3,6-4 .

Be the first to comment on "നദാൽ തന്നെ ജേതാവ്!"

Leave a comment

Your email address will not be published.


*