നേതൃത്വം ഏറ്റെടുക്കാൻ രാഹുൽ തയാർ!

പാർട്ടി അവശ്യപെട്ടാൽ 2019 ലെ പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്നു രാഹുൽ ഗാന്ധി.ഇക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുഡി ചോദ്യത്തിനുത്തരമായാണ് രാഹുലിന്റെ മറുപടി.

വിദ്യാർത്ഥികളുമായി സംവാദത്തിനെത്തിയതായിരുന്നു അദ്ദേഹം. അതേസമയം രാഹുൽ ഗാന്ധി പരാജയപ്പെട്ട നേതാവാണെന്ന് ബിജെപി നേതാവ് സ്‌മൃതി ഇറാനി പറഞ്ഞു. കേവലം കുടുംബ പാര്യമ്പരം മാത്രം കൊണ്ട് മോദിയെ നേരിടാനാകില്ലെന്നും അവർ പറഞ്ഞു.

Be the first to comment on "നേതൃത്വം ഏറ്റെടുക്കാൻ രാഹുൽ തയാർ!"

Leave a comment

Your email address will not be published.


*