ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയിൽ!

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തി. ഷിന്‍സോ ആബെയെയും അദ്ദേഹത്തിന്റെ ഭാര്യ അക്കി അബെയും അഹ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. തുടർന്ന് ഇരുവരും ഗാന്ധിജിയുടെ സബര്‍മതി ആശ്രമം സന്ദർശിച്ചു.

Be the first to comment on "ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയിൽ!"

Leave a comment

Your email address will not be published.


*