ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി;രാമലീല തീയേറ്ററുകളിൽ!

നടിയെ ആക്രമിച്ച കേസിലെ ഗുഡാലോചന കുറ്റത്തിന് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ റിമാന്റ് കാലാവധി അടുത്തമാസം 12 വരെ നീട്ടി. റിമാന്റ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അങ്കമാലി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയത്.

അതേസമയം ദിലീപ് നായകനായ ‘രാമലീല’ എന്ന സിനിമ ഇന്ന് റിലീസ് ചെയ്തു. കേരളത്തില്‍ മാത്രം 149 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തിയത്.

Be the first to comment on "ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി;രാമലീല തീയേറ്ററുകളിൽ!"

Leave a comment

Your email address will not be published.


*