പ്ലേ ബോയ് മാഗസിന്‍ സ്ഥാപകന്‍ അന്തരിച്ചു!

വാഷിംഗ്ടണ്‍: പ്ലേ ബോയ് മാഗസിന്‍ സ്ഥാപകനായ ഹ്യൂഗ് ഹെഫ്നര്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.ലോകത്തിലെ ഏറ്റവും മുൻപതിയിൽ നിൽക്കുന്ന മാഗസിനാണ് പ്ലേ ബോയ്.

Be the first to comment on "പ്ലേ ബോയ് മാഗസിന്‍ സ്ഥാപകന്‍ അന്തരിച്ചു!"

Leave a comment

Your email address will not be published.


*