മാധ്യമങ്ങൾ സത്യം കൊടുക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി!

മാധ്യമങ്ങൾക്ക് വിമർശനവുമായി മുഖ്യമന്ത്രി.മാധ്യമങ്ങൾ വാർത്തകൾക്ക് പുറകെ പോകാതെ സത്യത്തിനു പുറകെ പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വാര്‍ത്തകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ സാങ്കേതിക വളര്‍ച്ച ഗുണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "മാധ്യമങ്ങൾ സത്യം കൊടുക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*